ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല
| ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല | |
|---|---|
| വിലാസം | |
ഊരൂട്ടുകാല തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 28-01-2017 | 44036 |
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.
1965-ല് ഹൈസ്കൂളായി ഉയര്‍ത്തി.ഈ വിദ്യായലം Dr.G.Ramachandranന്റെ മാതാവിന്റെ പേരിലാണ് MadhaviThankachi High School എന്നറിയപ്പെടുന്നത്.രാഷട്രപിതാവായ മഹാത്മാ ഗാന്ദിയുടെ അരുമ ശിഷ്യനും കേന്ദ് ആയിരുന്നു Dr.G.Ramachandran. ഇപ്പോള്‍ 10അധ്യാപകരും.3 അധ്യായപകരേജീവനക്കാരും ഈ വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു.ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളാണ് പഠിക്കുന്നെങ്കിലും തുടര്‍ച്ചയായി എല്ലാ വര്‍ഷവും താലൂക്കിലെ ഒന്നാം സ്ഥാനം ലഭിക്കുമെന്നത് അഭിമാനമാണ്.
ചരിത്രം
1ഗവണ്‍മെന്‍റ്, എം.റ്റി.എച്ച്.എസ്. ഊരൂട്ടുകാല
60 വറ്‍ഷം പഴക്കമുള്ള സരസ്വതീ ക്ഷേത്റം.
1965-ല് ഹൈസ്കൂളായി ഉയര്‍ത്തി.ഈ വിദ്യായലം Dr.G.Ramachandranന്റെ മാതാവിന്റെ പേരിലാണ് MadhaviThankachi High School എന്നറിയപ്പെടുന്നത്.രാഷട്രപിതാവായ മഹാത്മാ ഗാന്ദിയുടെ അരുമ ശിഷ്യനും കേന്ദ് മനആയിരുന്നു Dr.G.Ramachandran. ഇപ്പോള്‍ 13 അധ്യാപകരും.4 അധ്യായപകരേജീവനക്കാരും ഈ വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു.ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളാണ് പഠിക്കുന്നെങ്കിലും തുടര്‍ച്ചയായി എല്ലാ വര്‍ഷവും താലൂക്കിലെ ഒന്നാം സ്ഥാനം ലഭിക്കുമെന്നത് അഭിമാനമാണ്.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളാണ് പഠിക്കുന്നെങ്കിലും തുടര്‍ച്ചയായി എല്ലാ വര്‍ഷവും താലൂക്കിലെ ഒന്നാം സ്ഥാനം ലഭിക്കുമെന്നത് അഭിമാനമാണ്.
ഭൗതികസൗകര്യങ്ങള്‍
ഏകദേശം 3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. U.P.,ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. 14 കമ്പ്യൂട്ടറുകളുണ്ടെന്‍കിലും 8 എണ്ണം പ്രവര്‍ത്തിക്കുന്നവയാണ്. . Laptop Netbook എന്നിവയും കുട്ടികള് ഉപയോഗിക്കുന്നു.Railtel ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. TTI Neyyattinkara,BRC Neyyattinkara എന്നിവയും ഈ compound ലാണ്.
എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും * വാട്ടര്‍ പ്യൂരിഫെയര്‍ * ഗേള്‍ ഫ്രണ്ട്ലി ടോയിലറ്റ് * വിശാലമായ ഗ്രൗണ്ട് * വിശാലമായ ലൈബ്രറി&റീഡിംഗ് റൂം * ആധുനിക സജ്ജീകരണങ്ങളോടു കുുടിയ സയന്‍സ് ലാബ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സയന്‍സ് ക്ലബ്
- സോഷ്യല്‍സയന്‍സ് ക്ലബ്
- ഗണിത ക്ലബ്
- ഹെല്‍ത്ത് ക്ലബ്
- എക്കോ ക്ലബ്
- ഗാന്ധിദര്‍ശന്‍
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
- ഐ. റ്റി. ക്ലബ്'
- പ്രവര്‍ത്തിപരിചയ ക്ലബ്
*കരാട്ടെ ക്ലാസ്
== മുന്‍ സാരഥികള്‍ == ,ശ്രീമതി .ആനന്ദവല്ലി അമ്മ
ശ്രീമതി.എ.സരസ്വതി അമ്മ
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീമതി.പുഷ്പ ലില്ലി
- 'ശ്രീമതി.ബേബി
- 'ശ്രീമതി.വസന്ത
- 'ശ്രീമതി.ഗിരിജ കുമാരി
- 'ശ്രീമതി.ലീല
*,ശ്രീ ഉണ്ണി
- ,ശ്രീ സുധീര ചന്ദ്രന്‍
- 'ശ്രീമതി.കല
- 'ശ്രീമതി.ബേബിസതി
' പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞം'
കേരള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ നവകേരളമിഷന്റെ ഭാഗമായി നടത്തപ്പെട്ട പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തില്‍ വാര്‍ഡ് മെംപര്‍മാര്‍,പ്,ഹെഡ്മിസ്ട്രസ്,പൂര്‍വ്വവിദ്യാര്‍ത്ഥികള്‍,പ്രവര്‍ത്തകര്‍,രക്ഷകര്‍ത്യപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ോ.മഞ്ജു .ആര്‍. വി
ഡോ.മിനി
ഡോ. ,ശ്രീരഞ്ജന്‍
ഡോ.ശാലിനി.ആര്‍
ഡോ.ആശ
മികവുകൾ




വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തില്‍ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|
<googlemap version="0.9" lat="8.419395" lon="77.089348" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET Hi (O) 8.403093, 77.083855 govt.mths ooruttukala
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.