ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43064 (സംവാദം | സംഭാവനകൾ) (പ്രവേശനം)

പ്രവേശനോൽസവം

2022 23 അധ്യയന വർഷത്തിലെ പ്രവേശനോത്സവ പരിപാടികൾ ജൂൺ 4ന് വളരെ വിപുലമായ ആഘോഷങ്ങളോടുകൂടിയാണ് നടത്തപ്പെട്ടത്. മുതിർന്ന കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പതുതായെത്തിയ കുട്ടികളെ വരവേറ്റു.