Schoolwiki സംരംഭത്തിൽ നിന്ന്
school പ്രവേശനോത്സവം 2026
2026 -27അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ സ്കൂൾതല ഉത്ഘാടനം stephen devasia ജൂൺ 1ന് .St.. Michael's church parish ഹാളിൽ വച്ച് നടത്തപെട്ടു.അധ്യാപകർ അറിവിന്റെ തലം മെച്ചപ്പെടുത്താൻ ശ്രദ്ധ ചെലുത്തണമെന്നും കുട്ടികൾ മാതാപിതാക്കളേ ബഹുമാനിക്കണമെന്നും stephen devasia പറഞ്ഞു .