ഗവ. എച്ച് എസ് എസ് പൂത്തൃക്ക/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 25050-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25050 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 32 |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | കോലഞ്ചേരി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സപർണ T S |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അശ്വതി വി എ |
| അവസാനം തിരുത്തിയത് | |
| 21-05-2026 | 970025 |
അംഗങ്ങൾ
2025 – 2028 BATCH
| SL NO | Name | ADMISSION NO |
|---|---|---|
| 1 | ADHARSH SAJI | 12405 |
| 2 | ADHUL P N | 12562 |
| 3 | ADLIN ANGEL R | 12435 |
| 4 | ALVIN PAULSON | 12413 |
| 5 | BETSY SAJEEV | 12511 |
| 6 | CHRISTEENA LESSIN | 12568 |
| 7 | DON ELDO SHIBU | 12504 |
| 8 | ELDHO VARGHESE | 12407 |
| 9 | ELSA JOMON | 12461 |
| 10 | JERALD PAULSON | 12418 |
| 11 | KARTHIK A H | 12402 |
| 12 | MARIA ELDHO | 12410 |
| 13 | MIDHUNA BINU | 12404 |
| 14 | NAVAMI KRISHNA S S | 12403 |
| 15 | NIVINRAJ K S | 12412 |
| 16 | PARVATHY DHAMODHARAN | 12415 |
| 17 | RISHIKESH KRISHNA | 12375 |
| 18 | SREYA DINESH | 12509 |
| 19 | SREYA SOMAN | 12416 |
| 20 | SURYA NANDHANA C M | 12512 |
| 21 | SURYADEV SHIDIN | 12424 |
| 22 | VISHNU JAYAN | 12582 |
പ്രവർത്തനങ്ങൾ
സ്കൂൾ തല ക്യാമ്പ് മെയ് 2026
ഹെഡ് മാസ്റ്റർ ശ്രീ അനീഷ് എ എൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു. 2025-2028 ബാച്ചിലെ വിദ്യാർത്ഥികൾക്കാണ് 21-5-2026 വ്യാഴാഴ്ച 10.00 മുതൽ 3.00 വരെ ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂൾ കൈറ്റ് മാസ്റ്റർ ശ്രീമതി സപർണ ടി എസ് , അശ്വതി വി എ എന്നിവർ ക്യാമ്പിനെ കുറിച്ച് ലഘുവിവരണം നൽകി.എക്സ്റ്റേണൽ ആർ പി അഞ്ജലി തമ്പി ഫൺസോണിലൂടെ ക്യാമ്പ് ആരംഭിച്ചു. കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനെയും ഗെയിംമിൽ പങ്കെടുപ്പിച്ചു. ശേഷം റീൽസ്, വീഡിയോസ്, scripts എന്നിവ പരിചയപ്പെടുത്തി. അതിനുശേഷം കുട്ടികളെ ഗ്രൂപ്പുകളായി റീൽസ് നിർമ്മിക്കാനായി ആവശ്യപ്പെട്ടു. എല്ലാ കുട്ടികളും വളരെ മനോഹരമായി റീൽസ് നിർമ്മിച്ച് ക്യാമ്പിൽ അവതരിപ്പിച്ചു.
ഉച്ചയ്ക്ക് ശേഷം Kdenlive സോഫ്ട്വെയറിൽ വീഡിയോ എഡിറ്റിങ്ങ് ചെയ്യുന്നത് പരിചയപ്പെടുത്തുകയും കുട്ടികൾ വീഡിയോ നിർമ്മിക്കുകയും ചെയ്തു. കുട്ടികൾ നല്ല രീതിയിൽ തന്നെ പങ്കെടുത്തു. ഈ ക്യാമ്പ് അവരിൽ തുടർന്നും വിഡിയോകൾ എഡിറ്റ് ചെയ്യാനുള്ള ആത്മവിശ്വാസം കൂട്ടി..