LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിന്റെ School Level Camp Phase I 19/05/2026 ചൊവ്വാഴ്ച നടന്നു. എക്സ്റ്റേണൽ ആർ പി ശ്രീമതി അഞ്ജലീദേവി ക്ലാസ്സ് നയിച്ചു. കുട്ടികൾ Kdenlive സോഫ്റ്റുവെയറിനെകുറിച്ച് മനസ്സിലാക്കുകയും അവർ തന്നെ ഷൂട്ട് ചെയ്ത വീഡിയോ എഡിറ്റിംഗിനും മിക്സീംഗിനും ശേഷം റീലുകളാക്കി ക്യാമ്പിൽ പ്രദ‌ർശിപ്പിക്കുകയുണ്ടായി.

-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
20-05-2026Ghs26puthiyakavu

ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2025


ഗവൺമെന്റ് എച്ച് എസ് എസ് പുതിയകാവിൽ 2025 ജൂൺ 25 ബൂധനാഴ്ച ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടക്കുകയുണ്ടായി. രജിസ്റ്റ‌ർ ചെയ്ത 30 കുട്ടികൾ പരീക്ഷ അറ്റന്റ്റ് ചെയ്തു.

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.