ഉള്ളടക്കത്തിലേക്ക് പോവുക

ലിറ്റിൽ ഫ്ലവർ എച്ച്.എസ്.ഊന്നുകൽ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
27033-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്27033
യൂണിറ്റ് നമ്പർLK/2018/27033
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദിവ്യ ഫ്രാൻസിസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2എലിസബത്ത് മാത്യു
അവസാനം തിരുത്തിയത്
18-05-20269446892955


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-28 ബാച്ച്

.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചിപരീക്ഷ 2025

സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റ് 2025

LK പ്രിലിമിനറി ക്യാമ്പ്  സെപ്റ്റംബർ 25

2025-2028 LK ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25 സെപ്റ്റംബർ 2025 നു LFHS ൽ വെച്ച് നടത്തി. 30 കുട്ടികൾ പങ്കെടുത്ത ക്യാമ്പ് റവ. സി. ഹെയ്‌സി ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. ക്ലാസ് നയിച്ചത് കൈറ്റ് മാസ്റ്റർ ട്രെയിനർ Mr. Ebenezer E Y ആയിരുന്നു. പ്രിലിമിനറി ക്യാമ്പിൽ ആനിമേഷൻ, റോബോട്ടിക്ക്സ്, സ്ക്രാച്ച് പ്രോഗ്രാമിംഗ്എ ന്നിവ കുട്ടികൾ പരിചയപ്പെട്ടു. ക്ലാസ്സിനുശേഷം കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗവും നടന്നു.