ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. മാലൂര്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
22-04-202614051

ജി എച്ച് എസ് എസ് മാലൂ‌ർ, 25/06/2025: ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ മാലൂർ സ്കൂളിൽ വെച്ച് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ 82 വിദ്യാർത്ഥികൾ പങ്കെടുത്തു. 2025-28 ബാച്ചിലേക്കുള്ള പ്രവേശനത്തിനുള്ളതായിരുന്നു ഈ പരീക്ഷ. ജൂൺ 25, 2025-ന് നടന്ന പരീക്ഷ കുട്ടികളുടെ വിവിധ കഴിവുകളും അഭിരുചികളും വിലയിരുത്തുന്നതിന് സഹായിക്കുന്നതായിരുന്നു. ബവിത ടീച്ചർ,രചന ടീച്ചർ എന്നിവർ നേതൃത്വം നൽകി.

പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്  26.09.2025 നു നടത്തി. മട്ടന്നൂർ സബ്‌ജില്ലാ മാസ്റ്റർ ട്രെയിനറായ രജിത് സർ ക്ലാസ് കൈകാര്യം ചെയ്തു. റോബോട്ടിക്‌സ്, അനിമേഷൻ എന്നിവയെക്കുറിച്ച് വിശദമായി ക്ലാസ് എടുത്തു

പ്രീലിമിനറി ക്യാമ്പ് 2025-28

ഹൈടെക് ഉപകരണം സജ്ജീകരണം


കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്തു പ്രദർശന സജ്ജമാക്കുന്നതിന് സാധിക്കും. സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കൽ. ഇൻറർനെറ്റ് ലഭ്യമാക്കുന്നതിന് കഴിയും, വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഡെസ്ക്ടോപ്പ് എന്നിവ എന്നിവ റീസെറ്റ് ചെയ്യുവാനും സാധിക്കും