സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2024-27 | 2025-28 | 2026-29 |
| 28027-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28027 |
| യൂണിറ്റ് നമ്പർ | LK/2018/28027 |
| ബാച്ച് | 2022-2025 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| ഉപജില്ല | മൂവാറ്റുപുഴ |
| ലീഡർ | EDWIN JOBY |
| ഡെപ്യൂട്ടി ലീഡർ | ANNA RAJU |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | BINCY JOSE |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | INDHU V MATHEW |
| അവസാനം തിരുത്തിയത് | |
| 24-03-2026 | 28027 |
പ്രമാണം:28027 batch 2025.jpg
അംഗങ്ങൾ
| SL.No. | Ad.No. | Name | Division |
| 1 | 9316 | SERA MARIAM JOLLY | 8A |
| 2 | 9260 | RAYAN REGI | 8A |
| 3 | 8947 | IBINE B THOMAS | 8B |
| 4 | 8842 | MALAVIKA T S | 8B |
| 5 | 8939 | ADARSH REVINDRAN | 8A |
| 6 | 9302 | AYONA BINU | 8A |
| 7 | 8872 | VYSHNAVI SURESH | 8B |
| 8 | 9330 | ADARSH N SABU | 8B |
| 9 | 8866 | ANGEL LEENA JOY | 8A |
| 10 | 9057 | SREEHARI SHIJOY | 8B |
| 11 | 9090 | AMARNADH K AJAY | 8A |
| 12 | 9190 | MANJARI ANIL | 8B |
| 13 | 9318 | EDWIN JOBY | 8B |
| 14 | 9188 | ALISTER BENNY | 8A |
| 15 | 8865 | ANNA MARY BINU | 8A |
| 16 | 9349 | KRISHNA SUBHASH | 8B |
| 17 | 9018 | MUHAMMED IRFAN N | 8B |
| 18 | 8855 | SREELAKSHMI V | 8B |
| 19 | 9017 | GOUTHAMKRISHNA S | 8B |
| 20 | 9097 | AIVIN J KAKKANATTU | 8A |
| 21 | 8844 | JOLSANA THOMAS | 8C |
| 22 | 9355 | ANNA RAJU | 8A |
| 23 | 8867 | HELNA VINCENT | 8B |
| 24 | 8869 | AMANYA ANILKUMAR | 8C |
| 25 | 8841 | CATHERIN JAMES | 8A |
| 26 | 9088 | DANTY BINOY | 8A |
| 27 | 8847 | JENSA JOSEPH | 8B |
| 28 | 8928 | ABHINAV VIJAYAN | 8A |
| 29 | 8942 | EMMANUEL SIBY | 8B |
| 30 | 8848 | ANNMARIYA TOMY | 8A |
| 31 | 8868 | ATHULYA ANSON | 8C |
| 32 | 9265 | ADWAID AJESH | 8B |
| 33 | 8871 | DEVIKRISHNA EM | 8A |
| 34 | 8838 | SNEHA SURENDRAN | 8B |
| 35 | 8958 | BINS B PARIYARAM | 8A |
| 36 | 8861 | GOURYNANDA RAJESH | 8B |
| 37 | 8858 | VEENA MADHU | 8C |
| 38 | 9089 | MELWIN TAJU | 8B |
| 39 | 9306 | KEVIN SAJU | 8B |
"അഭിരുചി പരീക്ഷ"
♥️ഇന്റർനാഷണൽ ഡ്രഗ് day സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും മൂവാറ്റുപുഴ സബ്ഇൻസ്പെക്ടർ സിബി അച്യുതൻ നേതൃത്വം നൽകി. അതിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു .
♥️ഈ അധ്യയന വർഷത്തിലെ എല്ലാ ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസിനോടൊപ്പം.
♥️ 2025 ബാച്ചിലെ സ്കൂൾ ക്യാമ്പ്- സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ കൈറ്റ് മിസ്ട്രസ് ആയ മിസ് ആഷ്ലി തോമസ് നടത്തുന്നു. എല്ലാ കുട്ടികളും അതിൽ പങ്കെടുത്ത് സ്കാച്ച് ഓപ്പൺ ടൂൺസ് എന്നീ വിഭാഗങ്ങളിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു.
ഈ ക്യാമ്പിൽ പങ്കെടുത്ത് തങ്ങളുടെ കഴിവുകൾ തെളിയിച്ച മികച്ച 8 പേരെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.
♥️ 2024 അധ്യയന വർഷത്തിൽ സ്കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനത്തിൽ എത്തിവിജയം നേടിയ സെന്റ് ജോസഫിലെ കുട്ടികൾ
♥️ ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പൂരക്കളയിൽ പങ്കെടുത്ത എ ഗ്രേഡ് നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ.
♥️ ഈ വർഷത്തെ ലിറ്റിൽ കൈറ്റ് മാഗസിൻ "Rivista " തയ്യാറാക്കിയ 2025 ബാച്ചിലെ കുട്ടികൾ ഒരുമിച്ച് കൂടിയപ്പോൾ.
♥️ സ്കൂൾ ആനിവേഴ്സറിയിൽ ലൈവ് പ്രോഗ്രാം നടത്തുന്ന ലിറ്റിൽ കയറ്റിലെ കുട്ടികൾ ആയ ആഷിക് എം, അലൻ ജെ കാക്കനാട്, ഗൗതംകൃഷ്ണ എന്നിവർ എസ് ഐ ടി സി ജിനു ടീച്ചറിനോടൊപ്പം സഹകരിക്കുന്നു.
♥️ ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതി ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെയും 9A+ വാങ്ങിയ കുട്ടികളെയും അനുമോദിക്കാനായി എംഎൽഎ എത്തിയപ്പോൾ അവരോടൊപ്പം സ്കൂൾ സ്റ്റാഫും അവരുടെ രക്ഷാകർത്താക്കളും കൂടി ഒരുമിച്ചപ്പോൾ