ഗവ. എൽ. പി. എസ്സ്. പകൽക്കുറി/ക്ലബ്ബുകൾ/2025-26
വിദ്യാരംഗം ക്ലബ്
വായനദിനത്തോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.വിദ്യാരംഗംകലസാഹിത്യ വേദിയുടെ ഉദ്ഘാടനം സാഹിത്യകാരൻ നിതീഷ് മലുമേൽ ചെയ്തു. കുട്ടികൾ വീട്ടിലേക്കു ഒരു ഹോം ലൈബ്രറി സജ്ജമാക്കി.
മികച്ച രീതിയിൽ ഹോം ലൈബ്രറി ഒരുക്കി.
ഇക്കോ ക്ലബ്
ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ് രൂപീകരിക്കുകയും.
ജൂലൈ 28 പ്രകൃതിസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ഇക്കോ ക്ലബ്ബിന്റെയും സീഡ്‌ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിന്റെ സമീപത്തുള്ള കാവ് സന്ദർശനം നടത്തി.
ഗാന്ധിദർശൻ ക്ലബ്
ഗാന്ധിദർശൻ ക്ലബ് രൂപീകരിക്കുകയും ചെയ്തു. Oct2 ഗാന്ധിജയന്തിക്ക് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഗാന്ധി ക്വിസ് നടത്തി. ലോഷൻ നിർമ്മാണം നടത്തി. വേളമാനൂർ സ്നേഹശ്രമത്തിൽ അഗതികളെ സന്ദർശനം നടത്തി.