ഉള്ളടക്കത്തിലേക്ക് പോവുക

യു പി എസ്സ് അടയമൺ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

2025-26 അദ്ധ്യയനവർഷത്തെലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അടയമൺ യു .പി .എസിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്. തുമ്പൂർമുഴിയുടെ ഉദ്‌ഘാടനം ,ശലഭപാർക്കിന്റെ നവീകരണം ,പ്രകൃതിനടത്തം ,പരിസ്ഥിതി ക്ലബ്ബ് രൂപീകരണം ,ചായമൻസ -ഡോക്യുമെന്ററി പ്രദർശനം എന്നിവയായിരുന്നു അന്നത്തെ പ്രധാന പരിപാടികൾ .