ഗണപതി വിലാസം എച്ച്.എസ്.കൂവപ്പടി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 27013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 27013 |
| യൂണിറ്റ് നമ്പർ | LK/2018/27013 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 26 |
| റവന്യൂ ജില്ല | ERNAKULAM |
| വിദ്യാഭ്യാസ ജില്ല | KOTHAMANGALAM |
| ഉപജില്ല | PERUMBAVOOR |
| ലീഡർ | MERLIT TOMY |
| ഡെപ്യൂട്ടി ലീഡർ | SREEHARI M BIJU |
| കൈറ്റ് മെന്റർ 1 | SREEJA C RAGHAVAN |
| കൈറ്റ് മെന്റർ 2 | VINEETHA NARAYANAN |
| അവസാനം തിരുത്തിയത് | |
| 14-03-2026 | 27013 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27ബാച്ച്
| Name | Adminssion # | Class | Gender | Guardian |
|---|---|---|---|---|
| 1 | AADIDEV K S | 15738 | 01-06-2011 | Male |
| 2 | ABHINAV SUDHAKARAN | 15094 | 06-04-2011 | Male |
| 3 | ABHIRAV PRASAD | 15769 | 25-10-2010 | Male |
| 4 | AISWARYA C S | 15749 | 07-07-2011 | Female |
| 5 | ALEX BIJU | 15472 | 18-05-2010 | Male |
| 6 | ALPHIN DENNIS | 15608 | 16-05-2011 | Male |
| 7 | ANAMIKA PRADEEP | 15731 | 22-06-2011 | Female |
| 8 | ANSILA MARIYA VIJU | 15720 | 23-03-2011 | Female |
| 9 | APARNA ANOOP | 15331 | 27-10-2010 | Female |
| 10 | ATHIL.C.S | 15061 | 25-11-2010 | Male |
| 11 | DEVANANDA V S | 15126 | 09-05-2011 | Female |
| 12 | JENIFER JOSE | 15106 | 24-02-2011 | Female |
| 13 | JOSEPH SEBASTIAN | 15107 | 05-01-2011 | Male |
| 14 | KARTHIKA PRADEEP | 15078 | 25-07-2011 | Female |
| 15 | MERLIT JOMY | 15110 | 21-10-2010 | Female |
| 16 | NAMITHA SAJI | 15124 | 28-07-2011 | Female |
| 17 | NEVIN SHYMON | 15093 | 20-10-2011 | Male |
| 18 | RICHA S SHIBU | 15079 | 17-01-2012 | Female |
| 19 | SEBASTIAN THOMAS | 15334 | 04-03-2011 | Male |
| 20 | SOORYANATH N D | 15727 | 07-02-2011 | Male |
| 21 | SREEHARI K S | 15734 | 05-11-2010 | Male |
| 22 | SREEHARI M BIJU | 15739 | 22-07-2011 | Male |
| 23 | SREEHARI.N.S | 15081 | 22-02-2011 | Male |
| 24 | SREENANDA K S | 15746 | 20-04-2011 | Female |
| 25 | SREENANDA S | 15339 | 17-05-2011 | Female |
| 26 | VEENA VIJAYAKUMAR | 15068 | 03-11-2010 | Female |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2024-27
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 15/06/2024 തിയതി നടന്നു.35 കുട്ടികൾ പേര് രജിസ്റ്റർ ചെയ്തിരുന്നു .ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരീക്ഷ നടത്തുന്നതിന് സഹായിച്ചു.30കുട്ടികൾക്കാണ് ഈ യൂണിറ്റിൽ പ്രവേശനം ലഭിച്ചു
യു പി ക്ലാസ്സുകളിലെ കുട്ടികൾക്ക് അനിമേഷൻ പരിശീലനം
9-ാം ക്ലാസിലെ ആനിമേഷൻ ക്ലബ്ബ് അംഗങ്ങൾ, സ്കൂളിലെ യു.പി. വിഭാഗം വിദ്യാർത്ഥികൾക്കായി ആനിമേഷൻ പരിശീലന ക്ലാസുകൾ നടത്തി. മുതിർന്ന വിദ്യാർത്ഥികളായ ക്ലബ്ബ് അംഗങ്ങളാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. വളരെ രസകരവും ആകർഷകവുമായ രീതിയിലാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. ചെറിയ കുട്ടികൾക്ക് ആനിമേഷന്റെ അടിസ്ഥാനകാര്യങ്ങൾ പരിചയപ്പെടുത്താനും, അവരെ ചെറിയ ആനിമേഷനുകൾ ചെയ്യാൻ പരിശീലിപ്പിക്കാനും ഈ സംരംഭത്തിലൂടെ സാധിച്ചു. യു.പി. വിദ്യാർത്ഥികൾ വളരെ താൽപര്യത്തോടെ ക്ലാസുകളിൽ പങ്കെടുത്തു, ഇത് സ്കൂളിൽ സാങ്കേതികപരമായ അറിവ് കൈമാറ്റം ചെയ്യുന്നതിൽ പുതിയൊരു മാതൃക സൃഷ്ടിച്ചു.