ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
{[ class="wikitable"
| 42070-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42070 |
| അംഗങ്ങളുടെ എണ്ണം | 18 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| അവസാനം തിരുത്തിയത് | |
| 12-03-2026 | Haseenabeevi1976 |
യൂണിറ്റ്അംഗങ്ങൾ
|+ !sl no !ad.no. !name !class |- |1 |15966 |അഭിര ആർ എ |88B |- |2 |15965 |അഭിരാമി വി |8B |- |3 |16548 |അഭിഷേക് പി |8C |- |4 |16397 |ആദിത് എ |8D |- |5 |16035 |അഖില ഏസ് |8B |- |6 |15967 |ആസിയ എ |8B |- |7 |16006 |അശ്വിൻ ബി |8C |- |8 |15990 |ഭാനുപ്രിയ എസ് |8B |- |9 |15978 |ഫാത്തിമ ബിഎസ് |8B |- |10 |16222 |ഹസ്‌ന എ |8B |- |11 |16016 |മുഹമ്മദ് അർഷിക് എസ് |8C |- |12 |16386 |മുഹമ്മദ് സഫർ എസ് |8A |- |13 |16359 |മുഹമ്മദ് സിയാദ് എസ് എസ് |8B |- |14 |15976 |സന എസ് എസ് |8B |- |15 |16030 |ശരത് എസ് ജെ |8D |- |16 |16033 |ശിവാനി എസ് |8D |- |17 |15949 |സൂര്യാ എസ് ജി |8D |- |18 |16067 |വൈഷ്ണവ് ആർ |8D |}
ഏകദിന അവധിക്കാല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2024-27ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം മീഡിയ ട്രെയിനിങ് 28/05/2025ൽ ജനത സ്കൂളിൽ വച്ചു നടന്നു. ബഹുമാനപ്പെട്ട എച്ച് എം ശ്രീ. പ്രദീപ് നാരായൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് ജി. എച്ച്. എസ്. എസ് ലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ സ്മിത ടീച്ചറും, നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ മായ ടീച്ചറും ക്യാമ്പ് നയിച്ചു.വീഡിയോ എഡിറ്റിങ് സംബന്ധിച്ച പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. രാവിലെ 9:30നു ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4മണിയോടെ അവസാനിച്ചു.


ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം
2024-27 ബാച്ച് കുട്ടികൾ സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടറിനെ കുറിച്ചുള്ള അടിസ്ഥാന പരിശീലനം നൽകി. കമ്പ്യൂട്ടർ ഓൺ,ഓഫ് ചെയ്യുന്നത് എങ്ങനെയെന്നും കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളും,ഗെയിമുകളും പരിചയപ്പെടുത്തി.


ഏകദിനക്യാമ്പ് രണ്ടാംഘട്ടം
2024- 27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന ക്യാമ്പിന്റെ രണ്ടാം ഘട്ടം നവംബർ ഒന്നിന് നടന്നു.15 കുട്ടികൾ പങ്കെടുത്തു. സ്കൂൾ പ്രഥമ അധ്യാപകൻ പ്രദീപ് നാരായൺ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് ശ്രീമതി സീന എസ് എക്സ്റ്റേണൽ ആർ പി ആയും മായ ടീച്ചർ ഇന്റേണൽ ആർ പി ആയും ക്യാമ്പ് നയിച്ചു.രാവിലത്തെ സെഷനിൽ സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബാസ്ക്കറ്റ്ബോൾ ഗെയി തയ്യാറാക്കാനും പഠിപ്പിച്ചു. ബോക്സ് ടു ഡി ഫിസിക്സ് ഫിസിക്സ് എന്ന ഫിസിക്സ് എൻജിൻ ലൈബ്രറി പരിചയപ്പെടുത്തി.ഉച്ചയ്ക്ക് ശേഷം ഓപ്പൺ ട്യൂൺസ് ഉപയോഗിച്ച് ഒരു അനിമേഷൻ പ്രൊമോ വീഡിയോ തയ്യാറാക്കാനും പഠിപ്പിച്ചു.രാവിലെ 9 30ന് തുടങ്ങി വൈകുന്നേരം 4. 30ന് ക്യാമ്പ് അവസാനിച്ചു.

സർവ്വം AI മയം
എൽ കെ 2024-27 ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിൽ 27-2-2026 ൽ സ്കൂളിൽ രക്ഷകർത്താക്കൾക്ക് AI പരിശീലനം നൽകി. AI യുടെ പ്രാധാന്യവും gemini, chatgpt തുടങ്ങിയവ രക്ഷിതാക്കളെ പരിചയപ്പെടുത്തി. AI യുടെ പ്രാധാന്യവും നിത്യജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നും വിശദീകരിച്ചു. ഗൂഗിൾ ലെൻസിനെ കുറിച്ച് വിശദമായി പരിചയപ്പെടുത്തി.എന്തും ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് സത്യവും മിഥ്യ യും തിരിച്ചറിയാനുള്ള കഴിവ് നമുക്ക് ഉണ്ടാവണം എന്നും വിശദീകരിച്ചു.