ഉള്ളടക്കത്തിലേക്ക് പോവുക

ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/ക്ലബ്ബുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ആരോഗ്യ ക്ലബ്

             ഈ വർഷം വളരെ  വിപുലമായ രീതിയിൽ ആരോഗ്യ ക്ലബ് പ്രവർത്തനങ്ങൾ നടത്താൻ നമുക്ക് സാധിച്ചു .ഡോക്ടർസ് ദിനത്തിൽ സ്കൂളിന് സമീപമുള്ള ആശുപത്രിയിൽ പോയി ഡോക്ടറിനെ ആദരിക്കാൻ സാധിച്ചു .അക്ഷരം ആരോഗ്യം പദ്ധതിയുടെ ഭാഗമായി സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു .