ജി. എച്ച്. എസ്. കമ്പല്ലൂർ/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| റവന്യൂ ജില്ല | കാസർകോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചിറ്റാരിക്കൽ |
| അവസാനം തിരുത്തിയത് | |
| 06-03-2026 | 12054kamballur |
GHSS Kamballur സ്കൂളിൽ 24 /02/2026 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് രക്ഷിതാക്കൾക്കുള്ള AI ട്രെയിനിങ് നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഏഴ് കുട്ടികൾ സജീവമായി പരിശീലന പരിപാടിയിൽ പങ്കെടുത്തു. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.പ്രമാണം:23020 AI 3.jpeg.
പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ പി ഉദ്ഘാടനം ചെയ്തു.Little kites master ആഷ എസ് സ്വാഗതം പറഞ്ഞു
Kite മിസ്ട്രെസ് ഷീബ K V ആശംസ അർപ്പിച്ച ചടങ്ങിന് രക്ഷിതാക്കളിൽ ഒരാളായ ശ്രീ Sathyan A V നന്ദി പറഞ്ഞു.. 27 രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. 4.30 ന് പരിപാടി അവസാനിപ്പിച്ചു.