ജി.എൽ.പി.എസ്. ബിരിച്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12562 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. ബിരിച്ചേരി
വിലാസം
ബിരിച്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201712562




ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.== ചരിത്രം ==

                    തൃക്കരിപ്പ‌ൂര്‍ പഞ്ചായത്തിലെ ബീരിച്ചേരി  ഗ്രാമത്തില്‍ സ്ഥിതിചെയ്യ‌ുന്ന ജി എല്‍ പി സ്ക്ക‌ൂള്‍ 1942 ലാണ് സ്ഥാപിതമായത്.ബീരീിച്ചേരിയിലെയ‌ും സമീപപ്രദേശങ്ങളിലേയ‌ും സമീപ്രദേ

ശങ്ങളിലെയും നാട്ട‌ുകാരുടെ വിദ്യാഭ്യാസം മ‌ുന്‍നിര്‍ത്തി വി പി പി മുന്‍നിര്‍ത്തി വി പി പി മ‌ുഹമ്മദ്ക‌ുഞ്ഞിപട്ടേലറാണ് തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ബീരിച്ചേരി ഗ്രാമത്തില്‍ സ്ഥിതിചേ‌െയ്യുന്ന ഈ സ്കൂള്‍ 1942 ലാണ് സ്ഥാ പിതമായത്

              ഗവഃ എല്‍ പി സ‌്ക‌ൂള്‍ ബീരീച്ചേരി 
 ചരിത്രം

ബീരിച്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും നാട്ടുകാരുടെ വിദ്യാഭ്യാസം മുന്‍നിര്‍ത്തി വി പി പി മുഹമ്മദ് കുുഞ്ഞിപട്ടേലറാണ് ഈ വിദ്യാലയം സ്ഥാപിച്ചത് തുടക്കത്തില്‍ അഞ്ചാംതരം വരെയുണ്ടായിരിന്ന ഈ വിദ്യാല യം പിന്നീട് 4ാം തരം വരെയുള്ള എല്‍ പി സ്കൂളായി പ്രവര്‍ത്തിച്ചു വരുന്നു

     റോഡിന്റെ തിരക്കില്‍ നിന്ന് മാറി മുന്‍പ്  നിലനിന്നിരുന്നസ്ഥലത്തുനിന്നും 200മീറ്റര്‍ പടി‍ഞ്ഞാറ‌ുഭാഗത്താ

യി പി ടി എ വിലയ്ക്കുവാങ്ങിയ13സെന്‍റ് സ്ഥലത്ത് രണ്ട് മുറികളുള്ള ഒരു കെട്ടിടം ഒ ബി ബി സ്കീമില്‍ 1990-91 ല്‍ ഉദ് ഘാടനം ചെയ്യപ്പെട്ടു

       ഡി പി ഇ പി പദ്ധതി പ്രകാരം 96-97 ല്‍ ഒരു ക്ളസ്റ്റര്‍ മുറിയും ഗ്രാമപ്പഞ്ചായത്തിന്‍റെ സഹായത്തായത്തോ

ടെ ഒരു ക്ലാസ്സുമുറിയും പി ടി എ നിര്‍മ്മിച്ചു വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചവരുന്ന ക്ളാസ്സുകള്‍97-98 ല്‍ പുതിയ ക്ളാസ്സുമുറികളിലേക്കു മാറ്റി

    1998-99 ല്‍ ഡി പി ഇ പി പദ്ധതി പ്രകാരം ഒരു ക്ളാസ്സുമുറിയുംബ്ളോക്ക് പഞ്ചായത്തുവക മറ്റൊരു ക്ളാസ്സു

മുറിയും അനുവദിക്കപ്പെട്ടു കെട്ടിടത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തതനേടിയെങ്കിലും കുുട്ടികളുടെ ആരോഗ്യ- കായിക മാനസിക വികസനത്തിന് ഉതകുന്നതരത്തില്‍ ഒരു കളിസ്ഥലമില്ല എന്നത് വലിയ അപര്യാപ്തതയായി ഇന്നും നിലനില്ക്കുന്നു

       സമീപപ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന ഇംഗ്ളീഷ് മീഡിയം ,അണ്‍ എയ്ഡഡ് സ്ക‌ൂളുകള്‍,വാഹനസൗകര്യമു

ള്ള മറ്റു വിദ്യാലയങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം കാരണം ജി എല്‍ പി സ്ക്കൂള്‍ ബീരിച്ചേരിയില്‍ കുട്ടികളുടെ എണ്ണക്കുറവിനു വലിയ കാരണമാകുന്നു

ഭൗതികസൗകര്യങ്ങള്‍

13സെന്‍റ് ഭൂമിയില്‍3കെട്ടിടങ്ങളിലായി അഞ്ച‌ു ക്ളാസ്സ‌ുമ‌ുറികളിലായി ഒന്നുമ‌ുതല്‍ നാല‌ു വരെ ക്ളാസ്സ‌ുകള‌ുംഒരു പ്രീപ്രൈമറി ക്ളാസ്സ‌ും ഒരു ഓഫീസു മ‌റിയും പ്രവര്‍ത്തിച്ച‌ു വരുന്നു.സ്മാര്‍ട്ട് ക്ളാസ്സുമുറിയ്കായി മൂന്ന‌ു ലാപ്ടോപ്പ‌ുകള‌‌ും സജ്ജീകരണങ്ങളും ആവശ്യമാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ചിത്രശാല

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ബിരിച്ചേരി&oldid=295918" എന്ന താളിൽനിന്ന് ശേഖരിച്ചത്