കക്കോത്ത് എൽ പി സ്കൂൾ
കക്കോത്ത് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കക്കോത്ത് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 13312 |
== ചരിത്രം == കക്കോത് പ്രദേശത്തു ന്യൂന പക്ഷ സമുദായത്തിൽ പെട്ടവർ മലയാളം എഴുത്തും വായനയും അറിയാത്തവരായിരുന്നു വളരെ ദൂരം സഞ്ചരിച്ചാൽ മാത്രമായിരുന്നു ഒരു സ്കൂളിൽ എത്തുക .സീതയിൽ പൊയിൽ എന്ന സ്ഥലത്തു ഒരു ഓത്തുപള്ളിക്കൂടം മാത്രം ഉണ്ടായിരുന്നു അങ്ങനെ സ്കൂളിന് അപേക്ഷ കൊടുത്തു സി എച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ദ്രി ആയിരുന്ന കാലത്ത് സ്കൂളിന് അനുമതി കിട്ടി .
== ഭൗതികസൗകര്യങ്ങള് ==രണ്ട് കെട്ടിടങ്ങൾ, ലാബ്,ലൈബ്രറി,പാചകപ്പുര
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==വിവിധ തരം ക്ലബ്ബ്കൾ, പച്ചക്കറിത്തോട്ടം,
== മാനേജ്മെന്റ് ==വ്യക്തിഗത മനഗെമെന്റ് (പി പി ഇബബ്രാഹിം മുസലിയാർ)
== മുന്സാരഥികള് ==അബ്ദുൽ ഖാദർ മാസ്റ്റർ ,രാമചന്ദ്രൻ മാസ്റ്റർ ,അസീസ് മാസ്റ്റർ ,മുഹമ്മദ് മാസ്റ്റർ , ബാലാമണി ടീച്ചർ ,അബ്ദുറഹിമാൻ മാസ്റ്റർ ,
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==അബൂബക്കർ മാസ്റ്റർ ,നിസാർ മാസ്റ്റർ ,റസാഖ് മാസ്റ്റർ ,മുനീർ മാസ്റ്റർ ,മുഹന്നദ് അനീസ് എം എ
==വഴികാട്ടി==ചക്കരക്കല്ലിൽ നിന്നും വെള്ളച്ചാൽ ഭാഗത്തേക്ക് വരുമ്പോൾ ചാപ്പ എന്ന സ്ഥലത്തു നിന്ന് സീത്തയിൽ പൊയിൽ ജുമാ അത്ത് പള്ളിക്ക് സമീപം .