എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ
എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ | |
---|---|
വിലാസം | |
കുമ്പഴ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 04 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
21-01-2017 | Cpraveenpta |
ചരിത്രം
ക്രാന്തദര്‍ശിയും വിദ്യാഭ്യാസ പൊതു സാംസ്കാരിക പ്രവര്‍ത്തകനുമായ ശ്രീ കെ. ജി. വര്‍ഗീസ് 1962 ജൂണ്‍ 4 ന് കുമ്പഴ എന്ന മലയോര ഗ്രാമത്തിന്‍റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി പരിശുദ്ധ മാര്‍ പീലക്സിനോസ് തിരുമേനിയുടെ നാമധേയത്തില്‍ മാര്‍ പീലക്സിനോസ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം ആരംഭിച്ചു. 1982-ല്‍ ഈ സ്കൂളിനെ ഹൈസ്കൂള്‍ ആയി ഉയര്‍ത്തുകയും 1984-ല്‍ പൂര്‍ണ ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു ഇപ്പോള്‍ വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ നിരവധി കുട്ടികള്‍ വിദ്യാഭ്യാസം നടത്തുന്ന ഒരു സ്കൂള്‍ ആയി പ്രവര്‍ത്തിക്കുന്നു
സ്ഥാപക മാനേജര്‍
ശ്രീ. കെ. ജി. വര്‍ഗീസ്
മുന്‍ മാനേജര്‍- മാര്‍ഗ്ഗദീപം
ശ്രീ. ഉമ്മന്‍ വര്‍ഗീസ്
പ്രധാന അദ്ധ്യാപകന്‍
മനോജ് കുമാര്‍ പി എസ്സ്
നേട്ടങ്ങള്‍
- 2016-17 വര്‍ഷത്തെ പത്തനംതിട്ട സബ് ജില്ലാ അറബി കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
- തുടര്‍ച്ചയായി 2015-16 അധ്യായന വര്‍ഷവും SSLC പരീക്ഷക്ക് 100% വിജയം കരസ്ഥമാക്കി.
- മികവ് - പ്രവര്‍ത്തനങ്ങള്‍ 2016-17
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps:9.1534668,76.713173|zoom=15}}