ഉള്ളടക്കത്തിലേക്ക് പോവുക

എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/ഫോറസ്ട്രി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 7 ഫെബ്രുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- FOHSS Padinhattummuri (സംവാദം | സംഭാവനകൾ) ('== '''ഫോറസ്ട്രി ക്ലബ്ബ്''' == ഇടത്ത്‌|ലഘുചിത്രം നടുവിൽ|ലഘുചിത്രം ലഘുചിത്രം വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫോറസ്ട്രി ക്ലബ്ബ്

വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുകയും പ്രകൃതി സംരക്ഷണത്തിൽ പങ്കാളികളാക്കുകയും ചെയ്യുന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. മരങ്ങൾ നട്ടുപിടിപ്പിക്കൽ, സ്കൂൾ പരിസരം ഹരിതമാക്കൽ, പ്രകൃതി പഠന യാത്രകൾ, പരിസ്ഥിതി ദിനാഘോഷം തുടങ്ങിയ നിരവധി പ്രവർത്തനങ്ങളാണ് ക്ലബ്ബ് പദ്ധതിയിടുന്നത്.