സമൂഹം.എച്ച്.എസ്.എൻ .പറവൂർ/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
2025 - 26 ലെ പ്രവർത്തനങ്ങളും നേട്ടങ്ങളും.
19.01.2026 തിങ്കളാഴ്ച
1. 1. 2025-26 അധ്യയനവർഷത്തെ സ്കൂൾ വാർഷികം ഗംഭീരമായി ആഘോഷിച്ചു. കേരളത്തിന്റെ ബഹുമാന്യനായ പ്രതിപക്ഷനേതാവും പറവൂർ നിയമസഭാംഗവുമായ ശ്രീ അഡ്വ. വി ഡി സതീശൻ അവർകൾ ഉദ്ഘാടനം ചെയ്തു.
22.01.2026 വ്യാഴാഴ്ച
1. നോർത്ത് പറവൂർ മുനിസിപ്പാലിറ്റി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ ഈ വിദ്യാലയത്തിലെ അനന്യ എം എസ്, ശ്രുതിലക്ഷ്മി എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.