ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ/ലിറ്റിൽകൈറ്റ്സ്/2025-28

| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 22-01-2026 | Abhijithp |
അംഗങ്ങൾ
- 1.Abhijith M
- 2. Abhimanyu T
- 3. Adish Manohar
- 4. Adhisree K V
- 5. Adidhev M R
- 6. Adithya R
- 7. Adithyan A V
- 8. Adived T S
- 9. Anugrah K
- 10. Anugrah P
- 11. Anugraha Binu
- 12. Anushka T
- 13. Aradhya R
- 14. Ashwathi T
- 15. Fahima Fathima
- 16. Fathimath Afrah L K
- 17. Fida Fathima.
- 18. Insha Fathma
- 19. Krishnananda p
- 20. Muhammed Javad
- 21. Navanika M V
- 22. Nazim Rahman
- 23. Niraj T 24. Parvana V V
- 25. Riya Balu P
- 26. Sadhika K
- 27. Shivajith V
- 28. Shivanandha K
- 29. Shreya S
- 30. Sivanand T
- 31. Sravan N
- 32. Sreeraj A
- 33. Sreyas P S
- 34. Swaraj A
- 35. Theertha K V
- 36. Vaiga C
- 37. Vaiga K
- 38. Vedhika M V
- 39. Vismaya V V
- 40.Yadhukrishnan N
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ് ക്യാമ്പ് ഫേസ് 1. 2025-2028 ബാച്ച്
വിദ്യാലയത്തിലെ 2025-2028 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ ആദ്യ ക്യാമ്പ് സെപ്തംബറിൽ നടന്നു. അംഗങ്ങളായ 40 കുട്ടികളും പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് ശ്രീമതി ആശ ടീച്ചർ ക്ലാസുകൾ കൈകൈര്യം ചെയ്തു. ക്ലാസിന്റെ ഘടനയെക്കുറിച്ചും ഹാജർ കാര്യങ്ങളെക്കുറിച്ചും അവർക്കുണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തി. ഉച്ചയ്ക്കുശേഷമുള്ള സെഷനിൽ കുട്ടികളുടെ രക്ഷിതാക്കൾക്കള്ള ക്ലാസു നൽകി. പ്രോഗ്രാമിങ്ങിന്റെ ഔട്ട്പുട്ടായി വിത്ത് കൊത്തുന്ന കോഴി -കുട്ടികൾ അവതരിപ്പിച്ചു.
.ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ച് റൂട്ടീൻ ക്ലാസ്.
ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലെ കുട്ടികൾക്ക് യൂനിഫേം ലഭ്യമാക്കി. ആകെ 40 കുട്ടികൾ.
----