സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ
സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ | |
---|---|
വിലാസം | |
പുന്നത്തുറ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | 31041 |
കിടങ്ങുരില്‍ നിന്നും 3 കി.മീ. മാറി പുന്നത്തുറയില്‍ മീനച്ചിലാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു.
ചരിത്രം
പ്രകൃതി സുന്ദരമായ പുന്നത്തുറ ഗ്രാമത്തിന്റെ തിലകക്കുറിയാണ് സെന്റ്.തോമസ് ഗേള്‍സ് ഹൈസ്കൂള്‍. മീനച്ചിലാറിന്റെതീരത്ത് സ്ഥിതി ചെയ്യുന്നഈ വിദ്യാലയം 1952-ലാണ് പെണ്‍കുട്ടികള്‍ക്കായുള്ള ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്.വിസിറ്റേഷ൯ സന്യാസിനീ സമൂഹത്തിന്റെ ചുമതലയിലുള്ള ഈ ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപിക സി.എമരീത്തായും മാനേജര്‍ സി.പത്രീസിയായുംആയിരുന്നു.
പഠനനിലവാരത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും അഭിമാനാര്‍ഹമായ സ്ഥാനം നേടുവാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ തുടര്‍ച്ചയായി 100% വിജയം കൈവരിക്കുവാന്‍ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്താന യുവജനോത്സവ മത്സരയിനങ്ങളില്‍ ഉള്‍പ്പെടുത്തിയ മാര്‍ഗ്ഗംകളി മത്സരത്തില്‍ പ്രഥമ സ്റ്റേറ്റ് ലെവല്‍ ട്രോഫി ഈ വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി. 2002ല്‍ ഈ സ്കൂളിന്റെ സുവര്‍ണജൂബിലി സാഘോഷം കൊണ്ടാടി. ഈ സ്കൂളില്‍ 203 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇവിടെ വിസിറ്റേഷന്‍ സിസ്റ്റേഴ്സിന്റെ നേത്രത്വത്തില്‍ സെന്റ് മേരീസ് ബോര്‍ഡിംഗും സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്കായി മാര്‍ മാക്കീല്‍ ബാലികാഭവനും ഈ സ്കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
സംസ്ഥാന മാര്‍ഗ്ഗം കളീയില് ആദ്യ ഒന്നാം സ്ഥാനം ഈ സ്കൂള്‍ നേടി. ദേശീയ-സംസ്ഥാന കായിക മേളയില്‍ ഈ സ്കൂള്‍ അനേകം സമ്മാനങ്ങള്‍ നേടുന്നു. തുടര്‍ച്ചയായി നൂറു ശതമാനം വിജയം നേടുന്നു.
ഭൗതികസൗകര്യങ്ങള്
3 3/4 ഏക്കര്‍ സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- റസലിംഗ്
- ജൂഡോ
- ഖൊ-ഖൊ
- കബഡി
- ഷട്ടില്‍
- നല്ല ഒരു ചീരത്തോട്ടം വെച്ചുപിടിപ്പിച്ചിട്ടുണ്ട്
- ഗയിഡിംഗ്
- ക്ലബ്ബു പ്രവര്‍ത്തനം.
*സയ൯സ് ക്ലബ്ബ് *മാത് സ് ക്ലബ്ബ് *സോഷ്യല്‍ സയ൯സ് ക്ലബ്ബ് *എക്കോ ക്ലബ്ബ് *വിദ്യാരം ഗം ക്ലബ്ബ്
മാനേജ്മെന്റ്
കോട്ടയം അതിരൂപതയില്‍പെട്ട സ്കൂളാണിത്.റവ.ഫാ.ജോസ് അരീച്ചിറയാണ് കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജ൯സി സെക്രട്ടറി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
*സി.എം .റ്റി .മേരി(04-05-1948 to 01-06-1952) *സി. എമിലിയാന(02-06-1952 to 16-03-1956) * സി. എമിരീറ്റാ (17-03-1956 to 11-06-1967) * സി . ലിറ്റീഷ്യ (12-06-1967 to 02-06-1968) *സി. റിറ്റ (03-06-1968 to 18-05-1972) *സി. യൂക്കരിസ്റ്റ(01-06-1972 to 01-06-1975) *സി. എമിലിയാന(02-06-1975 to 31-03-1976) * സി . ലിറ്റീഷ്യ(01-06-1976 to 31-05-1979) * സി. ഫബിയോള(01-06-1979 to 01-06-1980) * സി. ത്രേസ്യാമ്മ തോമസ് (02-06-1980 to 02-06-1985) *സി. ജറോം (03-06-1985 to 14-05-1989) * സി .കെ .ജെ മേരി (15-05-1989 to 31-03-1997) *സി. എം എം ചിന്നമ്മ(01-04-1997 to 03-01-2000) *സി .എം സി ലീല (04-01-2000 to 03-03-2004) *സി എന്‍. ജെ ത്രേസ്യാമ്മ(01-04-2004 to 30-04-2007) *സി. മോളി തോമസ് (01-05-2007 to 19-04-2010) *സി. മോളി എം സി (20-04-2010 to 14-04-2012) *ശൃിമതി മേഴ്സി പി ജെ(11-04-2012 to 31-03-2013) *സി. മേഴ്സി R.C (01-04-2013 to )
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സി. മെറിന് മദര്‍ ജനറാള്‍ എസ്.വി. എം.
വഴികാട്ടി
വഴികാട്ടി
{{#multimaps:9.666123
,76.600538 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|