ജി.എച്ച്.എസ്. പട്ടഞ്ചേരി/മറ്റ്ക്ലബ്ബുകൾ/2025-26

19:01, 13 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21098 (സംവാദം | സംഭാവനകൾ) ('== '''<u>ഹിന്ദി ക്ലബ്</u>''' == == വിശ്വഹിന്ദി ദിനം == === ജനുവരി 12 ന് വിശ്വഹിന്ദി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടി ഉദ്ഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹിന്ദി ക്ലബ്

വിശ്വഹിന്ദി ദിനം

ജനുവരി 12 ന് വിശ്വഹിന്ദി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും ജനുവരി 10 ന് ആണ് വിശ്വ ഹിന്ദി ദിനം ആചരിക്കുന്നത്. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളുടെ പോസ്റ്റർ രചനയും പ്രദർശനവും നടത്തി. ഹിന്ദി പ്രസംഗം, പദ്യം ചൊല്ലൽ, ദ‍ൃശ്യാവിഷ്കാരം, ക്വിസ്, പുസ്തകാസ്വാദനം എന്നിങ്ങനെ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി. പരിപാടികൾക്ക് ഹിന്ദി അധ്യാപകരായ ശ്രീമതി നസാര പർവീൺ , പ്രിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.