ജി.എച്ച്.എസ്.എസ്. ആലംപാടി/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
[[പ്രമാണം:11022 Lk 2025-2028.jpg|ലഘുചിത്രം]LK 2025-2028 GHSS ALAMPADY]
പ്രിലിമിനറി ക്യാമ്പ് 2025-26
| .11022-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | .11022 |
| യൂണിറ്റ് നമ്പർ | . |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| ഉപജില്ല | കാസറഗോഡ് |
| ലീഡർ | Abdul quayyoom |
| ഡെപ്യൂട്ടി ലീഡർ | .Nadwa Fathima. M A |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | .Abdul hakkim kk |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | .sindu v |
| അവസാനം തിരുത്തിയത് | |
| 12-01-2026 | 11022 |


2025 - 26 അധ്യയനവർഷത്തിൽ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 6/10/25 തിങ്കളാഴ്ച സ്ക്കൂൾലാബിൽവച്ച് നടന്നു.

കൈറ്റ് കാസർഗോഡിലെ മാസ്റ്റർ ട്രെയിനറായ മിഥുൻ മാസ്റ്ററാണ് ക്യാമ്പ്കൈകാര്യം ചെയ്തത്. രാവിലെ 9.30 മുതൽ 4.15 വരെയായിരുന്നു ക്യാമ്പ്. പ്രധാനമായും ആനിമേഷൻ,പ്രോഗ്രാമിങ്, റോബോട്ടിക്സ് തുടങ്ങിയ മേഖകളിലാണ് ക്ലാസ് നല്കിയത്. ക്യാമ്പിന്റെ ഉദ്ഘാടനം പിടി എ പ്രസിഡന്റ് ശ്രീ അബൂബക്കർ നിർവഹിച്ചു ചടങ്ങിൽ കൈറ്റ് മെന്റർമാരായഅബ്ദുൾ ഹക്കിം മാസ്റ്റർ സ്വാഗതവും സിന്ധു ടീച്ചർ നന്ദിയും പറഞ്ഞു ഉച്ചയ്ക്ക് 2.30 ന് ബാച്ചിലെ കുട്ടികളുടെ മാതാപിതാക്കളുടെ ഒരു മീറ്റിംഗ് നടത്തുകയുണ്ടായി. ബാച്ച് ലീഡർ കൈയ്യുമ് ക്യാമ്പിന്റെ റിവ്യൂ അവതരിപ്പിച്ചു.