സാവിയോ എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്
സാവിയോ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. 8,9,10 ക്ലാസുകളിലുമായി 105 കുട്ടികൾ ലിറ്റിൽ കൈറ്റ്സിലുണ്ട്. ഐസിടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുമുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യം വെ ച്ചു കൊണ്ടാണ് നൂതന സങ്കേതിക വിദ്യകളിൽ അടക്കമുള്ള പരിശീലന പരിശീലന പരിപാടികൾ നല്കുന്നത്. First click സാവിയോ LP School ലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറിൻ്റെ പ്രാഥമിക പാഠങ്ങൾ പകർന്നുകൊണ്ട് First Click എന്ന പരിപാടി സാവിയോ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വിജയകരമായി പൂർത്തീക രിച്ചു.

| {{{സ്കൂൾ കോഡ്}}}-ലിറ്റിൽകൈറ്റ്സ് | |
|---|---|
| യൂണിറ്റ് നമ്പർ | LK/2018/17052 |
| അംഗങ്ങളുടെ എണ്ണം | 105 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | കോഴിക്കോട് റൂറൽ |
| ലീഡർ | അർജു കൃഷ്ണ |
| ഡെപ്യൂട്ടി ലീഡർ | പൂജ ലക്ഷ്മി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജസ്റ്റിൻ സേവ്യർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഗ്ലോറിയ മാത്യു |
| അവസാനം തിരുത്തിയത് | |
| 11-01-2026 | Gloria |
