ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/അക്ഷരവൃക്ഷം/റേ‍ഡിയോ

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= റേ‍ഡിയോ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റേ‍ഡിയോ

പാട്ടുകൾ പാടും ചങ്ങാതി
വാർത്തകൾ പറയും ചങ്ങാതി
കഥകൾ കേൾക്കാം അതിലൂടെ
അറിവുകൾ നേടാം അതിലൂടെ
ആരെന്നറിയോ ചങ്ങാതി
റേഡിയോയാണെൻ ചങ്ങാതി

നെവിൻ ആന്റോ ഇമ്മാനുവൽ
2B ജി.എൽ.പി.സ്ക്കൂൾ, കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത