Champakulam St. Thomas UPS
Champakulam St. Thomas UPS | |
---|---|
വിലാസം | |
ആലപ്പുഴ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | 46223 |
.
ആലപ്പുഴ നഗരത്തില്‍ മങ്കൊമ്പ് സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു എയ്ഡഡ് വിദ്യാലയമാണ് ചമ്പക്കുളം സെന്‍റ് തോമസ് യു. പി. സ്കൂള്‍ ആദ്യം പെണ്‍ പള്ളിക്കൂടമായും പിന്നീട് മിക്സഡ് സ്കൂളായും അറിയപ്പെട്ടു .
ചരിത്രം
ചങ്ങനാശ്ശേരി രൂപതയുടെ പ്രഥമ നാട്ടുമെത്രാനും വി. കുര്‍ബാനയുടെ ആരാധന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനും, കുട്ടനാടിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചമ്പക്കുളത്തിന്റെ അഭിമാനവുമായ ധന്യന്‍ മാര്‍തോമസ് കുര്യാളശ്ശേരി പിതാവിന്റെ സ്വപ്ന സാക്ഷാത്ക്കാരമാണ് വിദ്യാഭ്യാസപ്രേഷിത മേഖലയില്‍ ഒരു നൂറ്റാണ്ടിന്റെ പഴമയും പെരുമയും വിളിച്ചോതികൊണ്ട് ഇന്നും മിന്നും താരമായി പ്രശോഭിക്കുന്ന സെന്റ്തോമസ് യു.പി.സ്കൂള്‍.
ഭൗതികസൗകര്യങ്ങള്‍
........ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
. '
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- സി. ഓസിയ
- സി.തെയോണില
- സി.മേഴ്സി കൊച്ചുപുര
- സി. മാവൂരുസ്
- സി.മരിയ ചുളയില്ലാപ്ലാക്കല്‍
- സി. ജാന്‍സി കെ. സി
- സി. സെലീനാമ്മ ജോസഫ്
നേട്ടങ്ങള്‍
......
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ....
- ....
- ....
- .....
വഴികാട്ടി
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}