ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
കൂടൊരുക്കൽ
SPC,SCOUT,JRC,NSS,LK എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ആറാമത്തെ സ്നേഹവീട് നിർമാണം ആരംഭിച്ചു.
ഗോത്രവർഗ വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ വിദ്യാലയത്തിൽ എത്തിക്കൽ
ഗോത്ര വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ വിദ്യാലയത്തിൽ എത്തിക്കുന്നതിനായി ഗോത്ര ഉന്നതികൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ