2025 വിദ്യാകിരണം അവാർഡിന്റെ തിളക്കത്തിൽ ഗവ യു പി സ്കൂൾ പുതിയങ്കം

 
പാലക്കാട്‌ ജില്ലയിലെ മികച്ച UP വിദ്യാലയത്തിനുള്ള 2025ലെ വിദ്യാകിരണം അവാർഡ് നേടി Gups പുതിയങ്കം
 
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയ്ൻ  പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച ഹരിതവിദ്യാലയമായി ജി.യു.പി.എസ് പുതിയങ്കം തെരഞ്ഞെടുക്കപ്പെട്ടു.  എം.എൽ.എ യിൽ നിന്നും H.M ജോൺസൺ മാസ്റ്റർ പുരസ്‌കാരം ഏറ്റുവാങ്ങി . 





മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയ്ൻ 

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയ്ൻ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച ഹരിതവിദ്യാലയമായി

ജി.യു.പി.എസ് പുതിയങ്കം തെരഞ്ഞെടുക്കപ്പെട്ടു. എം.എൽ.എ യിൽ നിന്നും H.M ജോൺസൺ മാസ്റ്റർ

പുരസ്‌കാരം ഏറ്റുവാങ്ങി . 


 
2024 -25 ലെ ഇക്കോ ക്ലബ് ഫോർ മിഷൻ ലൈഫിന്റെ ഭാഗമായി നടന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നു


2025 ലെ Meri-Life പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

ife 2024-25 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരം ലഭിച്ചു

മേളകളിൽ തിളങ്ങിയ അധ്യയന വർഷം 2025 -26