ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
| Home | 2026-27 |
പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിക്കുന്നത് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജി സാർ
പരിസ്ഥിതി ദിനാചരണം
Health
-
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും
-
ബോധവൽക്കരണ ക്ലാസ് നയിക്കുന്നത് നഗരൂർ PHC യിലെ നേഴ്സ് രാജി
zumba
വിദ്യാരംഗം
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
-
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രതിജ്ഞ ചൊല്ലുന്നു
-
മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം കേൾക്കുന്നു
പേവിഷബാധ പ്രതിരോധവൽക്കരണ ക്ലാസ്
-
പേവിഷബാധയ്ക്ക് എതിരായ പ്രതിരോധവൽക്കരണ ക്ലാസ് നയിക്കുന്നത് നഗരൂർ പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ കണ്ണൻ രാജ്
-
പേവിഷബാധയ്ക്കെതിരെ പ്രതിജ്ഞ ചൊല്ലുന്നു
കോടതി സന്ദർശനം
- ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടെ നേതൃത്വത്തിൽ SAMVADA പ്രോജക്റ്റിന്റെ ഭാഗമായി ആറ്റിങ്ങൽ കോടതി സന്ദർശിച്ചു.
എൻ്റെ കൗമുദി ദിനപത്രം
-
നഗരൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ എൻ്റെ കൗമുദി ദിനപത്രം
-
കേരളകൗമുദി ദിനപത്രം വിതരണം ചെയ്യുന്നു
ബഷീർ ദിനാചരണം
-
ബാല്യകാലസഖിയിലെ മജീദും സുഹറയും ആവിഷ്കാരം
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
Aathuram foundation ൻ്റെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റലിൽ നേഴ്സ് ആഷിക് നയിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
-
aathuram foundation ൻ്റെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
-
ക്ലാസ് നയിക്കുന്നത് ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റലിൽ നേഴ്സ് ആഷിക്
-
ശ്രീ ആഷിക് കുട്ടികളോടൊപ്പം
GOTEC
നാടൻ ഭക്ഷ്യേമേ
സ്കൂൾ മുറ്റത്തൊരു തേന്മാവ്
ഹിരോഷിമ ദിനം
പുഷ്പോത്സവം
സംസ്കൃത ദിനാചരണം
ചങ്ങാതിക്ക് ഒരു തൈ
school parliament election
സ്വാതന്ത്ര്യ ദിനാഘോഷം
onam
School PTA
sports day
teens club
tata building essay
