സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
പ്രവേശനോത്സവം 2025
June 3 രാവിലെ 10.00 am ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ആശ്രമാധിപൻ Rev Dr Kurian Chalangady CMI ആണ്.റേഡിയോ ജോക്കി സർഗക്ഷേത്ര 86.9 FM മിസ്സ് ബിൻസി മുഖ്യാതിഥിയായിരുന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജിജോ മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി.കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. PTA പ്രസിഡന്റ് അഡ്വ സിന്ധുമോൾ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി എന്നിവർ ആശംസകൾ നേർന്നു.
പരിസ്ഥിതി ദിനം
NSS,Scout and Guide, ക്ലമ്പുകളുടെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ ജുൺ 5 ന് സമുചിതമായി ആചരിച്ചു."SAVE EARTH"എന്നതായിരുന്നു പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന സന്ദേശം.വിവിധങ്ങളായ ക്ലമ്പുകളുടെ നേതൃത്യത്തിൽ എല്ലാ കുട്ടികൾക്കും ഫലവൃക്ഷത്തെകൾ നൽകി.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് റാലി നടത്തി.ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ സന്ദേശം നേർന്നു.
-
പരിസ്ഥിതി ദിനാചരണം 2025
-
പരിസ്ഥിതി ദിനാചരണം 2025
-
പരിസ്ഥിതി ദിനാചരണം 2025
-
പരിസ്ഥിതി ദിനാചരണം 2025
വായനാദിനം
ജൂൺ 19-ാം തിയതി സ്കൂളിൽ വായനാവാരം ആചരിച്ചു. Fr . സോജി CMI യുടെ നേതൃത്ത്വത്തിൽ ക്ലാസ് അസംബ്ലി നടത്തി. Head master ശ്രി ബെന്നി സ്‌കറിയാ, ആശ്രമാധിപൻ Rev Dr കുര്യൻ ചാലങ്ങാടി CMI എന്നിവർ പ്രസംഗിച്ചു.