ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ലിറ്റിൽകൈറ്റ്സ്/2024-27

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
PRELIMINARY CAMP
PRELIMINARY CAMP
LITTLE KITES INAUGURATION
LITTLE KITES INAUGURATION
സ്കൂൾ കോഡ് 42068
യൂണിറ്റ് നമ്പർ LK/2018/42068
അധ്യയനവർഷം 2024
അംഗങ്ങളുടെ എണ്ണം 22
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല വർക്കല
ലീഡർ നൻമ ജെ എച്ച്
ഡെപ്യൂട്ടി ലീഡർ മാധവ് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 രേവതി എസ് രാജേന്ദ്രൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സച്ചിൻ എ എസ്
ലിറ്റിൽ കൈറ്റ്സ് മാസ്ട്രസും മിസ്ട്രസും ക്യാമ്പിൽ പങ്കെടുത്തു.

ഭിന്നശേഷി കുട്ടികൾക്കുള്ള കംപ്യൂട്ടർ പരിശീലനം.

 
ഭിന്നശേഷികുട്ടികൾക്കുള്ള കംപ്യൂട്ടർ പരിശീലനം

13/10 /25 രാവിലെ 10  am ന് ഭിന്നശേഷി കുട്ടികൾക്കുള്ള കംപ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. അനിമേഷൻ, സ്ക്രാച്ച് ഗെയിം , L M M S മ്യുസിക് സോഫ്റ്റ് വെയർ എന്നിവ പരിചയപ്പെടുത്തി. കുട്ടികൾ വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അനിമേഷൻ opentooz ആണ് പരിചയപ്പെടുത്തിയത്.കംപ്യൂട്ടർ പരിശീലനത്തിൽ കുട്ടികൾ റോബട്ടിക്സ് കിറ്റിന്റെ  വിവിധ ഭാഗങ്ങൾ തിരിച്ചറിഞ്ഞു . L M M S സോഫ്‌റ്റ് വെയർ ഉപയോഗിച്ച് ഈണം താളം എന്നിവ നിർമിച്ചു.





 
ROBOTIC FEST 2025

12/ 9/ 25  -ൽ റോബട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. റോബട്ടിക് കിറ്റ് പ്രദർശനം , റോബോട്ടിക് കിറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ , ഓട്ടോമാറ്റിക് ഡോർ, ഓട്ടോമാറ്റിക് ഡോർ - എന്നിവ  LK കുട്ടികൾ നിർമിച്ച് അവതരിപ്പിച്ചു.

കൂട്ടികളുടെ എക്സിബിഷൻ സംഘടിപ്പിച്ചു.2024 -27 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് പ്രലിമനറി ക്യാമ്പ് 02/08/24 9.30 ന് ആരംഭിച്ചു. ബഹുമാനപ്പെട്ട എച്ച് എം മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.മാസ്റ്റർ ട്രെയിനർ ആയ രചന. എസ് ടീച്ചർ ക്ലാസ് എടുത്തു.റോബർട്ടിക്സ്, അനിമേഷൻ ,സ്ക്രാച്ച് തുടങ്ങിയ മേഖലകളിലാണ് ക്ലാസുകൾ എടുത്തത്.കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ആക്ടിവിറ്റി ഓറിയൻ്റഡ് ആയിട്ടാണ് ക്ലാസുകൾ എടുത്തത്. വളരെ നല്ല ക്ലാസ്സ് ആയിരുന്നു.കൃത്യം മൂന്നു മണിക്ക് പേരൻ്റസ് മീറ്റിംഗ് ആരംഭിച്ചു . മിക്ക കുട്ടികളുടെ പേരൻ്റസും മീറ്റിങ്ങിന് എത്തിയിട്ടുണ്ടായിരുന്നു.


സ്കൂൾ പാർലമെന്റ ഇലക്ഷൻ

 
Technical team

2025-26 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ ഇലക്ഷൻ പൂർണമായും ഡിജിറ്റൽ രൂപത്തിൽ ആണ് ഈ വർഷം സ്കൂളിൽ സംഘടിപ്പിച്ചത്. LK കുട്ടികളുടെ നേതൃത്തിൽ ആണ്  സ്കൂൾ പാർലമെ ന്റ് ഇലക്ഷൻ നടന്നത്. ഇതിനായി L K യുടെ  ടെക്നിക്കൽ ടീം അധ്യാപകരേയും വിദ്യാർത്ഥികളേയും സഹായിക്കാനുണ്ടായി.