ഗവൺമെന്റ് യു .പി .എസ്സ് ഏറത്തുമ്പമൺ
| ഗവൺമെന്റ് യു .പി .എസ്സ് ഏറത്തുമ്പമൺ | |
|---|---|
| വിലാസം | |
ഏറത്തുമ്പമണ്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 26-01-2017 | 38434 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ സ്ക്കൂൾ സ്ഥാപിച്ചത് 1947ൽ ആണെന്ന് പറയപ്പെടുന്നു . കൃത്യമായ രേഖകൾ ലഭ്യമല്ല 7 സെൻറ് സ്ഥലത്തു കെട്ടിടം പണിത പുലിപ്പുറത്തു വാദ്ധ്യാർ സ്കൂൾ സ്ഥാപിച്ചു . എം എം മത്തായി സാർ ഒന്നാം അദ്ധ്യാപകനായി . കണിയാൻറ് വീടിനു സമീപത്തായതിനാൽ കണിയാൻ പള്ളിക്കൂടം എന്ന് അറിയപ്പെട്ടു . ഈ സ്കൂളിന് ഫിറ്റ്നസ് കിട്ടാത്തതിനാൽ സർക്കാരിന് വിട്ടുകൊടുത്തു . പാച്ചുപിള്ള സാറിൻറെ മകൻറെ വീതം പൊന്നിൻ വിലക്കെടുത്തു. 65 സെൻറ് സ്ഥലം വിലക്കു വാങ്ങി . നാട്ടുകാരുടെ ശ്രമഫലമായി ആകെ ഒന്നര ഏക്കർ സ്ഥലത്തു സ്കൂൾ സ്ഥാപിച്ചു പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്
ഡെസ്ക്ടോപ്പ് ലാപ്ടോപ്പ് പ്രൊജക്ടർ സൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്, ബി.എസ്.എന്‍.എല്‍ .ഇന്റെര്‍നെറ്റ്, വൈഫൈ സൗകര്യം സയൻസ് ലാബ്, ലൈബ്രറി, വിശാലമായ കളിസ്ഥലം
അധ്യാപകർ
- എം ജി സുരേന്ദ്രൻ നായർ (എഛ് എം )
- ജയശ്രീ വി സി
- ഷൈനി ഫിലിപ്പ്
- റാണി കെ ജോയ്
- സുശീൽകുമാർ പി കെ
- ദീപ വാസുദേവൻ
- കവിതാ കൃഷ്ണൻ
- സീമ വി നായർ
- ശ്രീലതാ കെ (ഡ്രോയിങ് )
- അജിത (പ്രവർത്തി പരിചയം )
അനധ്യാപകർ
- മനോജ്
- സുനി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സാമൂഹ്യശാസ്ത്ര ക്ലബ് സയൻസ് ക്ലബ് ഗണിതശാസ്ത്ര ക്ലബ് ഇംഗ്ലീഷ് ക്ലബ് ജി .കെ ക്ലബ്
- സീഡ് പ്രവർത്തനങ്ങൾ
- നല്ലപാഠം
- ചിത്രങ്ങൾ
സ്വാതന്ത്ര്യദിന റാലി
വഴികാട്ടി
{{#multimaps: 9°14'24.2"N,76°44'31.4"E | width=780px | zoom=15 }}