എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
- അഭിനവ് കെ
- അഭിറാം ടി
- ആദർശ് കൃഷ്‍ണ
- അദ്രിജ
- അദ്വൈത സി
- അദ്വൈത ടി
- ആയിഷ ഹയ പി
- അമൽദേവ് ടി
- അർജുൻ ടി കെ
- അശ്വിൻ കെ
- അതുൽ
- അവന്തിക
- അവന്തിക എ
- ദിയ നന്ദ ടി
- ഇഷാൻ ഷംസീർ
- ഫാത്തിമ നിദ വി
- ഫാത്തിമ രൻഥ വി
- ഫാത്തിമ റിൻഫ പി
- ഫാത്തിമ റിൻഷി സി പി
- ഗൌരി നന്ദ കെ
- ജന്ന പർവീൺ എം
- ജിഷ‍്മ കെ
- മിർഫ എൻ വി
- മിർഷ കെ വി
- മുഹമ്മദ് ആദിൽ പി
- മുഹമ്മദ് നിഹാദ്
- മുഹമ്മദ് സിനാൻ കെ
- മുഹമ്മദ് റിൻഷിൽ എൻ വി
- മുഹമ്മദ് ഷമീം പി
- മുഹമ്മദ് ജാനിസ് കെ
- മുഹമ്മദ് ഷുറൈഖ് ടി
- മുഹമ്മദ് യാസീൻ സി പി
- റിസാൽ അജ്മൽ കെ
- ശിവ പ്രിയ കെ
- ശ്രീനന്ദ
- തീർത്‍ഥ കെ പി
- വി മിർഷ
- വൈഷ്‍ണവ് സി
- വിപഞ്ചിക ഇ പി
- വിശാൽ സി
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 31-10-2025 | 675126 |
അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ

2025 ജൂൺ 18 ബുധനാഴ്ച 2025-28 little kites ബാച്ചിലേക്ക് പ്രവേശനത്തിനായി അപേക്ഷിച്ച 106 കുട്ടികൾക്ക് പ്രാക്റ്റീസ് അഭിരുചി പരീക്ഷ നടത്തി. SITC സ്മിത ആർ, LK മാസ്റ്റർ ഫവാദ് വി പി, Lk മിസ്ട്രെസ് സിനി ഹരിദാസ് എന്നിവരുടെ മേൽനോട്ടത്തിൽ LK 2025-27 ബാച്ചിലെ കുട്ടികൾ അഭിരുചി പരീക്ഷ നടത്തിപ്പിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി. IT ലാബിൽ 15 സിസ്റ്റത്തിൽ പരീക്ഷ ഇൻസ്റ്റാൾ ചെയ്താണ് അഭിരുചി പരീക്ഷ നടത്തിയത്. LK 2024-27 ബാച്ചിലെ കുട്ടികൾ installation, പരീക്ഷ വളരെ നന്നായി നടത്തി. A, B, C തുടങ്ങി ക്രമമായി ക്ലാസ്സുകളിലെ കുട്ടികൾക്ക് പരീക്ഷ നടത്തി. അഭിരുചി പരീക്ഷക്കായി കുട്ടികളെ തയ്യാറാക്കാൻ ഇത് വളരെ സഹായകമായി.
ഡിജിറ്റൽ മാഗസിൻ - ദലമർമ്മരം
ഡിജിറ്റൽ മാഗസിൽ 2025
