M.D.L.P.S.Kaipuzha
M.D.L.P.S.Kaipuzha | |
---|---|
വിലാസം | |
കൈപുഴ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 37416 |
എം.ഡി.ൽ.പി.എസ്.കൈപ്പുഴ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1915ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലങ്ങളിൽ കാവുംപാട്ടു പള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത്.ഈ സ്കൂളിലെ ആദ്യ പ്രധാന അധ്യാപകനും മാനേജരും ശ്രീ .കുമാരപിള്ള ആയിരുന്നു. പിന്നീട് സ്കൂൾ മലങ്കര സിറിയൻ കാതോലിക്ക സഭക്കും ശേഷം മലങ്കര സിറിയൻ ഓർത്തഡോൿസ് സഭക്കും കൈമാറി . സമൂഹത്തിലെ ഉന്നതതലങ്ങളിൽ എത്തിയ പലപ്രമുഖരും ഇവിടെ പഠിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്
|ജലം |വൈദ്യുതി |സ്മാൾ പ്ലേയ് ഗ്രൗണ്ട് |കുട്ടികൾക്ക് ആവശ്യമായ പഠനഉപകരണങ്ങൾ |കമ്പ്യൂട്ടറും അനുബന്ധഉപകരണങ്ങളും സ്കൂളിന് ഉണ്ട്|
പാഠ്യേതര പ്രവര്‍ത്തനത്തങ്ങള്‍
വിദ്യാരംഗം കലാ സാഹിത്യ വേദി.| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. കലകായിക പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps: 9.2428696,76.6789289 | width=800px | zoom=16 }}