Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
| 24029-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 24029 |
|---|
| യൂണിറ്റ് നമ്പർ | LK/2018/24029 |
|---|
| ബാച്ച് | 2023-26 |
|---|
| അംഗങ്ങളുടെ എണ്ണം | 38 |
|---|
| റവന്യൂ ജില്ല | Thrissur |
|---|
| വിദ്യാഭ്യാസ ജില്ല | Chavakkad |
|---|
| ഉപജില്ല | Kunnamkulam |
|---|
| ലീഡർ | MOHAMMED ADNAN K R |
|---|
| ഡെപ്യൂട്ടി ലീഡർ | MUHAMMED ANAS.K.N |
|---|
| കൈറ്റ് മെന്റർ 1 | Femy C G |
|---|
| കൈറ്റ് മെന്റർ 2 | Manju A S |
|---|
|
| 20-10-2025 | Tmvhss1234 |
|---|
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ്2024 വർഷത്തെ ലിറ്റിൽ കൈറ്റസ് യൂണിറ്റ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടിയുള്ള അഭിരുചി പരീക്ഷ ജൂൺ 15 ശനിയാഴ്ച സ്കൂളിൽ വെച്ച് നടന്നു. വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറുമായി കൂടുതൽ ഇടപെടുന്നതിനും ആനിമേഷൻ,സൈബർ സുരക്ഷ, മെഷീൻ ലേർണിംഗ് തുടങ്ങിയ വിഷയങ്ങളിൽ താത്പര്യം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പരീക്ഷയിൽ വിദ്യാർഥികൾ ആവേശപൂർവം പങ്കാളികളായി.