ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ്സ് എസ്സ് ചിതറ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
16-10-2025Littlekites40035


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

2025 ജൂൺ25ന് 2025-2028 ബാച്ചിലേയ്ക്ക് 42കുട്ടികളെ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്‍ഞെടുത്തു.

പ്രിലിമിനറി ക്യാമ്പ്

സെപ്റ്റംബർ 12 വെള്ളിയാഴ്ച 2025-2028 ബാച്ചിലേ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് നടത്തി. കൈറ്റിന്റെ ചടയമംഗലം സബ്‍ജില്ല കോ-ഓഡിനേറ്റർ പ്രദീപ് സാർ ക്ലാസ് നയിച്ചു.42കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നിവയെ കുറിച്ചു ക്ലാസ് എടുത്തു. ഉച്ചയ്ക്ക് 3 മണിയ്ക്ക് കുട്ടികളുടെ രക്ഷകർത്താക്കളുടെ മീറ്റിംഗ് നടത്തി. ക്ലബ്ബിലെ പ്രവർത്തനങ്ങളെ കുറിച്ചും ക്ലാസ്സിൽ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അവരെ ബോധ്യപ്പെടുത്തി.

.