എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്രമായ'
ശബരിമലയുടേയം പരിശുദ്ധമായ നിലക്കല്‍ ദേവാലയത്തിന്റേയും'
'
പ്രവേശന കവാടമായ ആങ്ങമുഴിയിത്‍ കക്കാട്ടാറിന്റെ തീരത്ത്'
പരിലസിയ്തുന്ന ഒരു വിദ്ധ്യാലയമാണ് "എസ്.എ.വി.എച്ച്.സ്'
"1979 ജൂണില്‍ ഒരു സാംസ്കാരിക കേന്ദ്രമായി 103 കുട്ടികളുമായി'
എസ്.എ.വി.എച്ച്.എസ് സ്കൂള്‍ '
എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി | |
---|---|
വിലാസം | |
പത്തനംതിട്ട പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 27 - - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
04-12-2009 | Savhsangamoozhy |
ചരിത്രം
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്രമായ ശബരിമലയുടേയം പരിശുദ്ധമായ നിലക്കല്‍ ദേവാലയത്തിന്റേയും പ്രവേശന കവാടമായ ആങ്ങമുഴിയിത്‍ കക്കാട്ടാറിന്റെ തീരത്ത് പരിലസിയ്തുന്ന ഒരു വിദ്ധ്യാലയമാണ് "എസ്.എ.വി.എച്ച്.സ്"1979 ജൂണില്‍ ഒരു സാംസ്കാരിക കേന്ദ്രമായി 103 കുട്ടികളുമായി എസ്.എ.വി.എച്ച്.എസ് സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാനേജുമെന്‍റിന്റെ മേല്‍നോട്ടം വഹിട്ച്ചിരുന്നത് ശ്രീ.കെ.എ.ജനാര്‍ദ്ദനന്‍ ആയിരുന്നു.തുടക്കത്തില്‍ 5അദ്ധ്യാപകരും2അനദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്..1982 ല്‍ 9 ഡിവിഷനുകളോടുകൂടി ഹൈസ്കൂള്‍ പൂര്‍ണ്ണമായി. ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ .സി .ജെ.ജ്ജോര്‍ജ് സാര്‍ ആയിരുന്നു.1984-85 കാലഘട്ടത്തില്‍ ഈ സ്കൂള്‍ മലങ്കര കത്തോലിക്കാ മാനേജുമെന്റിനു കൈമാറ്റം ചെയ്യപ്പെട്ടു.ലോക്കത്‍ മാനേജരായി ഫാദര്‍ .ഫിലിപ്പോസ് നടമല സേവനം അനുഷ്ഠിക്കുന്നു. മുന്‍ പ്രധാന അദ്ധ്യാപകര്‍ 1. C J .GEORGE (1979-97) 2. K . JOSEPH . JOHN (1997-99) 3. P . AMBROSE (1999-2002) 4. PHILIP THOMAS(2002-03) 5. THOMAS ABRAHAM (2003-08) 6 SAVIER .K . JACOB (2008- ഇപ്പോഴുള്ള അദ്ധ്യാപകര്‍ 1 V. .SANTHAMMA(SOCIAL SCIENCE) 2. K.G. SANTHAKUMARY (PHYSICAL SCIENCE) 3. SUJA .M. SAMUEL (MATHS) 4 . LIJU .GEORGE (MATHS) 5 .LOOSY .M(MALAYALAM) 6. LOVELY.T.JOSEPH(MALAYALAM) 7.SHERLY .C .THOMAS (ENGLISH) 8 . MATHEWKUTTY .T.K(HINDI) അനദ്ധ്യാപകര്‍ 1. REJI BABY (CLERK) 2.T.S.MOHANAN (PEON) 3. N.R. SASIKUMAR (PEON) 4.JAINY MOL .P (F.T.M) പി.റ്റി.എ.പ്രസിഡന്‍റ് P.D. VINOD മാതൃസംഗം പ്രസിഡന്റ് SUMA SUNNY
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1979 -97 | സി .ജെ.ജോര്‍ജ്ജ്
|
1997-99 | ജോസ |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന്‍ |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )