സി എം എസ് എച്ച് എസ് പുതുപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രവേശന പരീക്ഷ 25.06.2025 ബുധനാഴ്ച നടന്നു. ലിറ്റിൽ കൈറ്റ്സ് മെന്റർസ് ആയ റെയ്‌ചെൽ തോമസ് ,നിഷ കെ ബി എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി. സ്കൂൾ ഐടി ലാബിൽ 10 മണിക്ക് ആരംഭിച്ച പരീക്ഷയിൽ 37 കുട്ടികൾ പങ്കെടുത്തു.
| 36057-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36057 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 28 |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നിഷ കെ ബി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റെയ്‌ചെൽ തോമസ് |
| അവസാനം തിരുത്തിയത് | |
| 06-10-2025 | 36057 |
അംഗങ്ങൾ
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 6642 | ABHIJITH B |
| 2 | 6689 | ABHINAV R |
| 3 | 6841 | AGRIYA A |
| 4 | 6708 | AIDEN JOSEPH SHINU |
| 5 | 6683 | AMEENA AMEER |
| 6 | 6840 | ARJUN S |
| 7 | 6760 | AROMALS |
| 8 | 6696 | ATHUL REJI |
| 9 | 6667 | AVANTHIKA S |
| 10 | 6672 | AVINITHA A |
| 11 | 6744 | AYAN S |
| 12 | 6699 | BHADRA A KUMAR |
| 13 | 6752 | DAKSH SHAJI |
| 14 | 6925 | GREESHMA J |
| 15 | 6687 | JESBIN SURESH DEVASIA |
| 16 | 6700 | JIDU KRISHNAN S |
| 17 | 6707 | M S Venugopal |
| 18 | 6721 | Pavithra R Ratheesh |
| 19 | 6729 | Revathi Ravi S |
| 20 | 6691 | Rishikesh B |
| 21 | 6745 | Rithik A |
| 22 | 6922 | Safalya S Dharan |
| 23 | 6664 | Sanjay Siva |
| 25 | 6904 | Sayooj S Dharan |
| 26 | 6761 | Sera Grace Sen |
| 27 | 6719 | V S Vasudev |
| 28 | 6759 | Vigneswar G |
പ്രിലിമിനറി ക്യാമ്പ്
12/9/2025 വെള്ളി 2025-28 ബാച്ച് കുട്ടികൾക്കുള്ള പ്രഥമ ക്ലാസ് നടന്നു. 28 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ആശാ നായർ കുട്ടികളുടെ ക്ലാസ് നയിച്ചു. ഉച്ചയ്ക്ക് 3:00 മണിക്ക് മാതാപിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് അവബോധ ക്ലാസ് നടത്തി. കൈറ്റ് മെന്റർസ് നിഷ, റെയ്‌ചെൽ തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.