എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/കഥകൾ
2024-25 വർഷം രചനോത്സവത്തിൻ്റെ ഭാഗമായി ഒന്നാം ക്ലാസിലെ കൂട്ടുകാർ രചിച്ച കുഞ്ഞുകഥകൾ വായിക്കാം
മിന്നുക്കിളിയും ചിക്കുഅണ്ണാനു - മുഹമ്മദ് സിയാൻ
പണ്ട് പണ്ട് ഒരു കാട്ടിൽ മിന്നു കിളിയും ചിക്കു അണ്ണാനും ഉണ്ടാ യിരുന്നു. അവർ നല്ല കൂട്ടുകാ രായിരുന്നു. അവർ കളിക്കുന്നത് നല്ല രസമായിരുന്നു. അവർ ഒരു ദിവസം കളിക്കുമ്പോൾ മിന്നുക്കിളിയുടെ കാലിൽ മുറിവ് പറ്റി. അപ്പോൾ വേഗം അവർ വീട്ടിലേക്ക് പോയി. മിന്നു ക്കിളിയുടെ അമ്മയെ കണ്ടു. അമ്മ ചോദിച്ചു എന്തുപറ്റി? കളിക്കുമ്പോൾ മുറിയായി.
അണ്ണാനും കുരുവിയും കൂട്ടുകാരായി -മുഹമ്മദ് റസാൻ
പണ്ട് പണ്ട് ഒരു കാട്ടിൽ മിന്നു കിളിയും ചിക്കു അണ്ണാനും ഉണ്ടാ യിരുന്നു. അവർ നല്ല കൂട്ടുകാ രായിരുന്നു. അവർ കളിക്കുന്നത് നല്ല രസമായിരുന്നു. അവർ ഒരു ദിവസം കളിക്കുമ്പോൾ മിന്നുക്കിളിയുടെ കാലിൽ മുറിവ് പറ്റി. അപ്പോൾ വേഗം അവർ വീട്ടിലേക്ക് പോയി. മിന്നു ക്കിളിയുടെ അമ്മയെ കണ്ടു. അമ്മ ചോദിച്ചു എന്തുപറ്റി? കളിക്കുമ്പോൾ മുറിയായി.
അപ്പു അണ്ണാനും കുഞ്ഞിക്കിളിയും - റയാൻ മുഹമ്മദ് വി കെ
മരച്ചില്ലകളിൽ ചാടി ചാടി കളിക്കുന്ന അപ്പു അണ്ണാൻ ഒരു കരച്ചിൽ കേട്ടു. ങീ.... ങീ...... ആരാണത് അപ്പു ചോദിച്ചു ഞാൻ കുഞ്ഞിക്കി ളിയാ എന്നെ രക്ഷിക്കണേ അപ്പു ചാടി ചാടിപ്പോയി നോക്കിയപ്പോൾ കുഞ്ഞി ക്കിളി അതാ കൂട്ടിൽ നിന്ന് താഴെ വീണു കിടക്കുന്നു. അയ്യോ പാവം കുഞ്ഞിക്കിളി കാലിൽ രക്തം വരു ന്നല്ലോ അപ്പു കാലിലെ മുറിവൊക്കെ മരുന്ന് വെച്ച് കെട്ടിക്കൊടുത്തു കുഞ്ഞിക്കിളിയെ നീ വിഷമിക്കണ്ട അങ്ങനെ അവർ കൂട്ടുകാരായി.