ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


46024-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്46024
യൂണിറ്റ് നമ്പർLK/2018/46024
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ക‍ുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ലീഡർഎഡ്രിക്ക് മനോജ്
ഡെപ്യൂട്ടി ലീഡർസ്‍നേഹ ബിനോജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ട്രീസാ ആന്റണി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജെയിസി ട്രീസാ ജോസഫ്
അവസാനം തിരുത്തിയത്
08-06-2025Smhsschampakulam


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 19900 AARON SHIBU
2 19719 ABHINAV KRISHNA S
3 19356 ABHINAV S
4 19161 ABHINAV SURAJ
5 19913 ABHISHEK S H
6 19467 ABIN VARGHESE BIJU
7 19714 AKHILESH B
8 19961 ALAN MARTIN
9 19331 ALAN PHILIP
10 19907 ALEENA SONI
11 19196 ALFRED SAIJU
12 19328 ALONA PHILIP
13 19711 ALONA VARGHESE
14 19327 ALPHONSE VARGHESE ANTONY
15 19929 ANAMIKA RAJESH
16 19462 ANASWAR KRISHNAN
17 19952 ANASWARA G
18 19603 ANDERSON BIJU
19 19968 ANIKA B
20 19951 ANJANA ANIL
21 19324 ANNA MARIYA ANTONY
22 19370 AROMAL V.
23 19898 EDRIC MANOJ
24 19903 EJO BIJU
25 19465 EVANGELINE ANNA THOMAS
26 19353 JAISON JOSEPH
27 19909 JENIMARIYA JOJI
28 19396 JOSHWIN BENSON
29 19374 LIYA MARIYA JOSEPH
30 19194 MALAVIKA RENJITH
31 19926 MARIYATT YOHANNAN
32 19922 NIYA ROSE JOSEPH
33 19910 RENJINI R
34 19311 SNEHA BINOJ
35 19380 SRAVANA S
36 19946 SREEHARI A
37 19335 VAISHNAVI HARI
38 19948 VARGHESE MATHEW
39 19969 VINAYAK S
40

യ‍ൂണിറ്റ് ക്യാമ്പ് ഒന്നാം ഘട്ടം

ചമ്പക്ക‌ുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌ക‍ൂളിലെ ലിറ്റിൽ കൈറ്റ്‌സ്   2024-27 ബാച്ചിന്റെ യ‌ുണിറ്റ് ക്യാമ്പിന്റെ ഒന്നാംഘട്ടം  2025 മെയ് 22-ാം തീയതി   സ്‌ക‍ൂൾ കമ്പ്യ‍ൂട്ടർ ലാബിൽ വച്ച് നടത്തി. ഹെഡ്‌മാസ്‌റ്റർ ശ്രീ. പ്രകാശ് ജെ തോമസ്  ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌ത‌ു. ബാച്ചിലെ 39 ക‌ുട്ടികള‌ും ക്യാമ്പിൽ പങ്കെട‌ുത്ത‌ു. റീൽ നിർമ്മാണം, വീഡിയോ നിർമ്മാണം, വീഡിയോ എഡിറ്റിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസ്സ് നടന്ന‍ു. വൈശ്യംഭാഗം ബി. ബി. എം. എച്ച്. എസ് . കൈറ്റ് മിസ്‍ട്രസ് സ‍ൂസൻ മാത്യ‍ു ക്ലാസ്സ് നയിച്ച‍ു. സ്‌ക‍ൂളിലെ കൈറ്റ് മിസ്‍ട്രസ്സ‍ുമാരായ ട്രീസ ആന്റണി, ജയ്സി ട്രീസ ജോസഫ് എന്നിവർ ക്യാമ്പിന് പിന്ത‍ുണ നൽകി.