ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
2025-2028 ലിറ്റിൽ കൈറ്റ് അംഗങ്ങൾ
| 40023-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 40023 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | ചടയമംഗലം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അനസ് കെ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രഞ്ജിത ഐ |
| അവസാനം തിരുത്തിയത് | |
| 29-09-2025 | Renjithanadarajan |
| Sl no | Name | Adm no | Division |
| 1 | AADHINATH V | 13640 | A |
| 2 | AASIYA MARIYAM N | 13633 | B |
| 3 | ABHIGA R | 13576 | C |
| 4 | AFNA FATHIMA S | 13275 | B |
| 5 | AHSANA SHAJAHAN | 13277 | B |
| 6 | AMINA S | 13586 | B |
| 7 | AMNA FATHIMA AJU | 13585 | B |
| 8 | ANASWARA M A | 13429 | C |
| 9 | ARCHANA R V | 13650 | C |
| 10 | ASWANI KRISHNA R | 13601 | C |
| 11 | AYSHA LAMIYA | 13626 | B |
| 12 | BISMIYA M | 13628 | B |
| 13 | CHITHRA A K | 13648 | A |
| 14 | DEVINANDA A S | 13605 | B |
| 15 | FAREEDA D | 13270 | A |
| 16 | HASNA ANZAR | 13606 | B |
| 17 | MUHAMMAD KHAIS | 13597 | C |
| 18 | MUHAMMED HISHAM | 13632 | B |
| 19 | MUHAMMED MISBAH S | 13281 | B |
| 20 | MUHAMMED RAMZAN B | 13667 | B |
| 21 | MUHAMMED SHANIF S | 13572 | A |
| 22 | NANDINI NANDHAKUMAR | 13611 | C |
| 23 | NAVAMI D | 13612 | B |
| 24 | NIDA FATHIMA J | 13613 | C |
| 25 | NIVEDHYA B S | 13581 | C |
| 26 | NOUSHAR MUHAMMED N S | 13653 | C |
| 27 | NUJITHA H S | 13635 | B |
| 28 | RABIYATHUL ADHABIYA | 13558 | C |
| 29 | RAIHANA H | 13636 | B |
| 30 | RISVANA SABU | 13593 | C |
| 31 | SAIRA SANOSH | 13655 | B |
| 32 | SALMATH M | 13637 | C |
| 33 | SANDRA S SUNIL | 13614 | B |
| 34 | SANMAYA A S | 13615 | C |
| 35 | SHAHABAS AMAN | 13594 | C |
| 36 | SREEBALA M H | 13639 | C |
| 37 | THASIFA SHAN S | 13280 | C |
| 38 | THASNI FATHIMA S | 13654 | C |
| 39 | UTHARA UNNI C | 13617 | C |
| 40 | VAIGA SHIBU S B | 13618 | C |
2025-28 വർഷത്തെ ലിറ്റിൽ കൈറ്റ് സ് ബാച്ചിന്റെ പ്രിലിമറി ക്യാമ്പ് 9/9/2025 നു നടന്നു
ഗവ. എം ജി എച്ച് എസ് എസ് ചടയമംഗലം സ്കൂളിലെ
ചടയമ സ്കൂളിലെംഗലം
2025-28 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ
തിരഞ്ഞെടുപ്പിനു ശേഷം
9/9/2025 ചൊവ്വാഴ്ച
പ്രിലിമിനറി ക്യാമ്പ് നടത്തുകയുണ്ടായി
രാവിലെ 9 30ന് ആരംഭിച്ച
ഉദ്ഘാടന സെഷനിൽ
സ്കൂൾ പ്രധാനാദ്ധ്യാപികയായ
ശ്രീമതി മായ കെ അധ്യക്ഷയായി.
ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ പ്രാർത്ഥനയ്ക്ക് ശേഷം
കൈറ്റ് മെൻറർ
അനസ് കെ എസ്
സ്വാഗതം ആശംസിച്ചു
പിടിഎ പ്രസിഡണ്ട് ശ്രീ ആസാദ് ഏ ജെ ഉദ്ഘാടനം ചെയ്തു
വിവരവിനിമയ സാങ്കേതിക വിദ്യയുടെ
വളർച്ചയും
നിലവിലെ സാധ്യതകളും
അതിലെ അപകടങ്ങളെയും കുറിച്ച് പിടിഎ പ്രസിഡണ്ട്
ഉദ്ഘാടന പ്രസംഗത്തിൽ
പ്രതിപാദിച്ചു.
സ്കൂൾ പ്രിൻസിപ്പൽ
ദീപാ ദേവരാജൻ
മുഖ്യപ്രഭാഷണം നിർവഹിച്ചു
ക്യാമ്പിനെ കുറിച്ച്
മാസ്റ്റർ ട്രെയിനറും ക്യാമ്പ് ആർപിയുമായ
പ്രദീപ് സാർ വിശദീകരിച്ചു
കൈറ്റ് മെന്റർ രഞ്ജിത ഐ
നന്ദി രേഖപ്പെടുത്തിക്കൊണ്ട്
ഉദ്ഘാടന സെഷൻ അവസാനിപ്പിച്ചു
തുടർന്ന് മാസ്റ്റർ ട്രെയിനറും കൈറ്റ് ആർ പി യുമായ
ശ്രീ പ്രദീപ് സാർ
ക്യാമ്പിന് നേതൃത്വം കൊടുത്തു
ആധുനിക യുഗത്തിൽ ഐടിയുടെ പ്രസക്തി
നിർമ്മിത ബുദ്ധി
ഉൾപ്പെടെ വികസിച്ചു കൊണ്ടേയിരിക്കുന്ന അറിവുകളുടെ
ശേഖരണവും അവരുടെ പ്രയോഗവും
ആമുഖമായി അവതരിപ്പിക്കപ്പെട്ടു
സ്ക്രാച്ച് പ്രോഗ്രാമിംഗ് ഉപയോഗിച്ച് ഗ്രൂപ്പുകൾ തിരിച്ച്
കൈറ്റിനെ കുറിച്ചും
ഹൈടെക് പദ്ധതിയെക്കുറിച്ചും
ലിറ്റിൽ കൈറ്റിനെ കുറിച്ചുമെല്ലാമുള്ള വീഡിയോ പ്രദർശനം നടത്തുകയും
ഗ്രൂപ്പ് വൈസ് ആയി
ക്വിസ് മത്സരം നടത്തുകയും ചെയ്തു
തുടർന്ന്
അനിമേഷൻ,പ്രോഗ്രാമിംഗ്
വിഷയങ്ങളിൽ പ്രാഥമികമായ അറിവുകൾ ആർജ്ജിക്കുന്ന തരത്തിൽ
മോഡ്യൂൾ പ്രകാരം ക്ലാസ് നടത്തപ്പെട്ടു
3.30 pm ന് ആരംഭിച്ച രക്ഷിതാക്കളുടെ സെഷൻ
4.30 pm ന് അവസാനിച്ചു
40 അംഗ ബാച്ചിലെ എല്ലാ കുട്ടികളും യൂണിഫോം ധരിച്ച്
ക്യാമ്പിന് പങ്കെടുത്തു
എന്നതിനൊപ്പം
37 രക്ഷിതാക്കളും
ക്യാമ്പിൽ പങ്കെടുത്തു എന്നത് ഏറെ സന്തോഷകരമായി എന്നു മാത്രമല്ല
കുട്ടികൾക്ക്
പ്രചോദനം പകരുന്ന ഒന്നായി മാറി എന്നതും യാഥാർത്ഥ്യമാണ്
രക്ഷിതാക്കളുടെയും
സ്കൂൾ പിടിഎയുടെയും മികച്ച പിന്തുണയും
ഏറെ അച്ചടക്കത്തോടെയും താല്പര്യത്തോടെയും ഉള്ള
ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ
പങ്കാളിത്തവും
ക്യാമ്പിന്റെ വിജയം മാത്രമല്ല
ഭാവി പ്രവർത്തനങ്ങൾക്കുള്ള പ്രതീക്ഷ കൂടി നൽകുന്നു