ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ദൃശ്യരൂപം
സോഫ്റ്റ് വെയർ സ്വതന്ത്ര്യദിനം 2025
ഈ വർഷം സെപ്റ്റംബർ 20 നാണ് സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനാചരണം നടത്തിയത് സെപ്റ്റംബർ 22 മുതൽ സെപ്റ്റംബർ 28 വരെ ഗവ . ഗേൾസ് എച്ച് എസിൽ നടത്തിയ പ്രവർത്തനങ്ങൾ
പ്രതിജ്ഞ
സെപ്റ്റംബർ 22 ന് സ്കൂൾ അങ്കണത്തിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് ലീഡർ ആയ തന്മയ എ പ്രതിജ്ഞ ചൊല്ലി കൊടുത്തു എല്ലാ വിദ്യാർത്ഥിനികളും ഏറ്റു ചൊല്ലി



പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
സെമിനാർ
24/ 09 / 2025 ന് IT ലാബിൽ വെച്ച് നടന്നു ഷിബു മാസ്റ്റർ ക്ലാസ് നയിച്ചു 40 കുട്ടികൾ പങ്കെടുത്തു