2025 -28 വർഷത്തേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാൻ ജൂൺ 25ന് ടെസ്റ്റ് നടത്തി. 31 കുട്ടികളിൽ നിന്ന് 24 പേർ യോഗ്യത നേടി.
പ്രിലിമിനറി ക്യാമ്പ്
എട്ടാം ക്ലാസിലെ പുതിയ കുട്ടികളുടെ ക്യാമ്പ് സെപ്റ്റംബർ ഒമ്പതാം തീയതി സ്കൂളിൽ നടത്തി. കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ശ്രീ സെബിൻ സെബാസ്റ്റ്യൻ ആണ് ക്ലാസുകൾ നയിച്ചത്.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .