നരിക്കോട് യു.പി.എസ്‌

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13221 (സംവാദം | സംഭാവനകൾ) (സ്കൂള്‍)
നരിക്കോട് യു.പി.എസ്‌
വിലാസം
നരിക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201713221




ചരിത്രം

1927 ല്‍ ആരംഭിച്ചതാണ് നരിക്കോട് യു.പി.സ്ക്കൂള്‍ . സ്ഥാപകന്‍ പൂത്തട്ട കണ്ണന്‍ ഗുരുക്കള്‍ . തന്‍റെ വീടിന്‍റെ ഒന്നാമത്തെ നിലയിലാണ് സ്ക്കൂള്‍ തുടങ്ങിയത് . ആദ്യകാലത്ത് നാലാം തരം വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് 1945 ല്‍ ഹയര്‍ എലിമെന്‍റെറി സ്കൂള്‍ആയി ഉയര്‍ത്തി.ദൂരെ ദേശങ്ങളില്‍ നിന്ന് വരെ കുട്ടികള്‍ പഠനത്തിനായി ഇവിടെ എത്തിയിരുന്നു. വളരെ ആകര്‍ഷകമായ കെട്ടിടവും പരിസ്ഥിതി സൗഹൃദമായ ക്യാമ്പസും ഇവിടെയുണ്ട് .

ഭൗതികസൗകര്യങ്ങള്‍

ചുറ്റുമതില്‍ , ഓട് മേഞ്ഞകെട്ടിടം , വലിയ ഹാള്‍ , സ്റ്റേജ് , കമ്പ്യൂട്ടര്‍ റൂം ,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാ-കായിക പ്രവര്‍ത്തനങ്ങള്‍ , കമ്പ്യൂട്ടര്‍ പഠനം , സ്പോക്കണ്‍ ഇംഗ്ലീഷ് , നൃത്താഭ്യാസം , കരാട്ടെ , ജൈവകൃഷി

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=നരിക്കോട്_യു.പി.എസ്‌&oldid=285679" എന്ന താളിൽനിന്ന് ശേഖരിച്ചത്