ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു .പി .സ്കൂൾ‍‍‍‍ കരയത്തുംചാൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 25 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13444 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|പ്രവേശനോത്സവം 2025-26 '''പ്രവേശനോത്സവം 2025-26,ഗവഃ യു പി സ്‌കൂൾ കരയത്തുംചാൽ''' 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2ന് നടന്നു.പ്രവേശനോത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രവേശനോത്സവം 2025-26

പ്രവേശനോത്സവം 2025-26,ഗവഃ യു പി സ്‌കൂൾ കരയത്തുംചാൽ

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2ന് നടന്നു.പ്രവേശനോത്സവ പരിപാടിയുടെ ഉദ്‌ഘാടനം വാർഡ് കൗൺസിലർ ശ്രീ .ജോൺ ചിറപ്പുറം നിർവഹിച്ചു .ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടികളെ കിരീടം ചാർത്തി സ്വീകരിച്ചു.പ്രധാനാധ്യപിക ശ്രീമതി .ശ്രീജ ടീച്ചർ ,വാർഡ് കൗൺസിലർ ,മറ്റ് അദ്ധ്യാപകരും നവാഗതരായ വിദ്യാർത്ഥികളും ചേർന്ന് അക്ഷര ദീപം തെളിയിച്ചു .പഠനോപകരണങ്ങൾ വിതരണം ചെയ്തു .