ഉള്ളടക്കത്തിലേക്ക് പോവുക

സ്കൂൾവിക്കി:പൈതൃകവിദ്യാലയ സംരക്ഷണനയം

Schoolwiki സംരംഭത്തിൽ നിന്ന്
13:28, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ("സ്കൂൾവിക്കി:പൈതൃകവിദ്യാലയ സംരക്ഷണനയം" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))

അൻപത് വർഷങ്ങൾക്ക് മുൻപ് എങ്കിലും ആരംഭിച്ച വിദ്യാലയം ഇപ്പോൾ പല കാരണങ്ങളാലും അടച്ചുപൂട്ടപ്പെട്ടുവെങ്കിലും അവയുടെ സ്കൂൾവിക്കി താളുകൾ ഉണ്ടെങ്കിൽ നിലനിർത്താം. ഇത്തരം താളുകളിൽ {{പൈതൃകവിദ്യാലയം}} എന്ന ഫലകം ചേർക്കാവുന്നതാണ്.