ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 20-08-2025 | Ghsmadatharakkani |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ലിറ്റിൽകൈറ്റ്സ് ....ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ്
26.05. 2025 തിങ്കളാഴ്ച ജി എച്ച് എസ് മടത്തറകാണിയിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. റീൽസ് നിർമ്മാണം പ്രൊമോഷൻ വീഡിയോ തയ്യാറാക്കൽ കേഡൻലൈവ് സോഫ്റ്റ് വെയർ ഉപയോഗിച്ചുളള വീഡിയോ എഡിറ്റിംഗ് എന്നിവയാണ് പ്രസ്തുത ക്യാമ്പിൽ ഉണ്ടായിരുന്നത്.കുട്ടികൾക്ക് ഷൂട്ടിംഗ് എഡിറ്റിംഗ് എന്നീമേഖലകളിലെ കഴിവുകൾ വളർത്തുന്നതിന് ഏകദിന ക്യാമ്പ് ഉപകാരപ്രദമായി.വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദ്ര്യശ്യ സ്രഷ്ടിയിലൂടെയുളള ഒരു പുതിയലോകത്തെ പരിചയപ്പെടിത്തുന്നതിനുളള ഒരു മികച്ച അവസരമാണ് കുട്ടികൾക്ക് നല്കിയത്.കുട്ടികൾ റീൽസ് നിർമ്മിക്കുകയും സ്കുൾസ്പോട്സിന്റെ പ്രമോഷൻ വീഡിയോ തയ്യാറാക്കുകയും കേഡൻലൈവ് സോഫ്റ്റ് വെയർ ഉപയോഗിച്ച് വീഡിയോകൾ എഡിറ്റ് ചെയ്യുകയും ചെയ്തു.
ലിറ്റിൽകൈറ്റ്സ് ....ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ്
.പ്രമാണം:42030-lk36.jpg പ്രമാണം:42030-lk35.jpg