ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41408 (സംവാദം | സംഭാവനകൾ) (ll)
ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്
വിലാസം
ഇഞ്ചവിള
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-201741408





ചരിത്രം

   1898 ല്‍ പെണ്‍ പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂര്‍കുടുംബാംഗവും അഞ്ചലുമ്മൂട്‌ മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠന്‍ ഉണ്ണിത്താന്‍ മുന്‍കൈ എടുത്ത്‌ സ്ഥാപിച്ച വിദ്യാലയവുമാണിത്‌. ആളൂര്‍ കുടുംബക്കാര്‍ സൗജന്യമായി നല്‍കിയ എട്ട്‌ സെന്റ്‌ സ്ഥലത്താണ` വിദ്യാലയം ആരംഭിച്ചത്‌. ചാറുകാട്‌ നീലകണ്ഠന്‍ പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ്‌ മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട്‌ ആളൂര്‍ കുടുംബക്കാര്‍ ഈ വിദ്യാലയം സര്‍ക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാർത്ഥികളുടെ പട്ടികയില്‍ പ്രഗല്‍ഭരായ അധ്യാപകര്‍,അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പെടുന്നു.

ഭൗതികസൗകര്യങ്ങള്‍

   കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ`(ഇഞ്ചവിള) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. ഈ വിദ്യാലയം, കൊല്ലം വിദ്യാഭ്യാസ സബ് ജില്ലയില്‍ ഉള്‍പ്പെടുന്നു. ഈ സ്കൂളിന` അന്‍പത്‌ സെന്റ്‌ പുരയിടമാണുള്ളത്‌. ഒന്ന് മുതല്‍ നാലു  വരെ സ്റ്റാന്‍ഡേർഡുകളിലായി    75 വിദ്യാര്‍ത്ഥികളും പ്രീ പ്രൈമറിയില്‍  50 വിദ്യാര്‍ത്ഥികളുമാണുള്ളത്‌.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:8°53'13"N, 76°35'26"E |zoom=13}}