ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബിന്റെ 2025-26 വർഷത്തെ പ്രവർത്തനങ്ങൾ

രൂപീകരണം

2023 ജൂൺ 3 ന് സയൻസ് ക്ലബ്ബിൻറെ ആദ്യത്തെ മീറ്റിംഗ് നടത്തി . പ്രസിഡന്റായി 9A യിലെ ആരതി ആർ. നെയും സെക്രട്ടറിയായി 9B യിലെ മൈഥിലി എം. നെയും തിരഞ്ഞെടുത്തു.

സയൻസ് ക്ലബ് അംഗങ്ങൾ

ക്രമ നമ്പർ പേര് ക്ലാസ്സ്
1 അയന എച്ച് 8A
2 ജൂലിയ എം വി 8A
3 ഫാത്തിമ. കെ. എച്ച് 8A
4 അദിത്യൻ എസ് 8B
5 സ്റ്റെഫിൻ ബിജു 8B
6 മുഹമ്മദ് അൻഷാദ് 8B
7 ശ്രീരാഗ് 8B
8 റുബൻ 8B
9 അനന്യ ചിത്ര 8B
10 ശിവഗംഗ 8B
11 അദിത്യ മധു 8C
12 അനുജിത് അജി 8C
13 ഗോകുൾ ഗോപാകുമാർ 8C
14 അൽഫിയ എ 8C
15 അൻസില എസ് 8C
16 മിത്ര മനു 8C
17 നോയൽ ജോൺ റെജി 8C
18 ഫാത്തിമ ഫാസില ഇസ്മയിൽ കാദിർ 8C
19 റാഹുൽ രാജൻ 9A
20 അദർഷ് ആർ 9A
21 അഭിരാമി എസ് 9A
22 ആര്യ അജേഷ് 9A
23 ദിയ ദീപു 9A
24 ഫെബിൻ ജോൺ 9B
25 വി വിഷ്ണു 9B
26 അദ്വൈത് സെൽവൻ 9B
27 ഹഫീസ് മുഹമ്മദ് എ 9B
28 സഫ്വാൻ ആർ 9B
29 മുഹമ്മദ് ഇർഫാൻ.എസ് 9B
30 സുധിൻ ഷാ എസ് (പ്രസിഡന്റ് ) 9B
31 സ്നേഹമോൾ.വി.എസ് (സെക്രട്ടറി ) 9B
32 അർച്ച.എസ് 10A
33 ആര്യാനന്ദ.എസ്.കുമാർ 10A
34 അലീന അനിൽ സാം 10A
35 വീണ പ്രസാദ് 10A
36 ഗോപിക സുനിൽ 10A
37 ജോസ്മി ജോഷി 10A
38 അഞ്ജലി സുനിൽ 10A
39 അഖിലേഷ് സജീന്ദ്രൻ 10B
40 ജെഫ്ഫിൻ.സി.ഫിലിപ്പ് 10B
41 മന്യ മനു 10B
42 നാജിയ എൻ 10B
43 ആദില എസ് 10B
44 ആഷിമ 10B

ഉദ്‌ഘാടനം

ഉദ്ഘാടനം

2025 ജൂലൈ 11 എച്ച് എം ശ്രീലേഖ എസ്സിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിയപുരം പഞ്ചായത്ത് പ്രസിഡൻറ് ഷീജ സുരേന്ദ്രൻ സ്കൂൾ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ചാന്ദ്രദിനാഘോഷം

ചാന്ദ്രദിനാഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലിയും ക്വിസ് മത്സരവും നടത്തി.

ചാന്ദ്രദിന അസംബ്ലി

ചാന്ദ്രദിനത്തിന്റെ ഭാഗമായി സയൻസ് ക്ലബ് നടത്തിയ സ്പെഷ്യൽ അസംബ്ലി ക്ലബ്ബ് സെക്രട്ടറി മൈഥിലി എം ആങ്കർ ചെയ്തു. അഹിനി ബിനീഷ് പ്രതിജ്ഞയും ഗൗതം ബിനു വാർത്തയും അവതരിപ്പിച്ചു. ചിന്താവിഷയം അഭിജിത്ത് എസ്   അവതരിപ്പിച്ചു. ചാന്ദ്രദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് 9B യിലെ അർഷ് മുഹമ്മദ് 7B യിലെ അമാനിയത് എന്നിവർ പ്രസംഗം നടത്തി. തുടർന്ന് വിവിധതരം ചാന്ദ്രദൗത്യങ്ങൾ, പ്രധാനപ്പെട്ട ചാന്ദ്ര ദൗത്യങ്ങൾ ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നന്ദന എസ് ദിലീപ്, തീർത്ഥാ മോഹൻ, കീർത്തന കെ എം എന്നിവർ നൽകി. 7B യിലെ ജവാദ് ഷെഫീഖ് ആദിൽ മുഹമ്മദ് എന്നിവർ  ചന്ദ്രദൗത്യങ്ങളുമായി ബന്ധപ്പെട്ട കവിതകൾ ചൊല്ലി.

ചാന്ദ്രദിനക്വിസ്

സംസ്ഥാന യുവജനക്ഷേമ ബോർഡിൻറെ സഹകരണത്തോടെ നടത്തിയക്വിസ് മത്സരത്തിൽ സയൻസ് ക്ലബ് കൺവീനർ പ്രദീപ് സാർ ക്വിസ് മാസ്റ്റർ ആയിരുന്നു. മത്സരത്തിൽ ഗൗതം ബിനു (9B), ശ്രീരാഗ് എസ് (10B) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ദേശീയ സയൻസ് സെമിനാർ

സ്കൂൾ തലം

ദേശീയ സയൻസ് സെമിനാറിന്റെ സ്കൂൾതല മത്സരം 01/08/2025 ന് നടത്തി. മൈഥിലി എം, ബർണ സി എൽ സോനിഷ, തീർത്ഥ മോഹൻ, ഗോപികാ സതീഷ് എന്നിവർ മത്സരത്തിൽ പങ്കെടുത്തു. ബർണ സി. എൽ. സോനിഷയെ സബ്ജില്ലാതലത്തിലേക്ക് മത്സരിക്കുന്നതിനായി തിരഞ്ഞെടുത്തു.