ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. പറവൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
13:34, 13 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18349 (സംവാദം | സംഭാവനകൾ) ('== '''പ്രേവേശനോത്സവം 2025''' == ലഘുചിത്രം|398x398ബിന്ദു|preveshanolsavam ജി എൽപി സ്കൂൾ പറവൂരിലെ പ്രേവേശനോത്സവം അതി വിപുലമായി തന്നെ കൊണ്ടാടി.നവാഗതരായ പിഞ്ചു കുഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രേവേശനോത്സവം 2025

preveshanolsavam

ജി എൽപി സ്കൂൾ പറവൂരിലെ പ്രേവേശനോത്സവം അതി വിപുലമായി തന്നെ കൊണ്ടാടി.നവാഗതരായ പിഞ്ചു കുഞ്ഞുങ്ങളെ അദ്ധ്യാപകരുടെയും ,നാട്ടുകാരുടെയും ,രക്ഷിതാക്കളുടെയും നിറ സാന്നിദ്യത്തിൽ വരവേറ്റു. കുട്ടികൾക്ക് പഠന കിറ്റും, റൈൻ കോട്ടുകളും സമ്മാനിച്ചു.


പഠന കിറ്റ് വിതരണം










ലോക പരിസ്ഥിതി ദിനം


ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ ചെറുക്കാവ് പെൻഷനേഴ്‌സ് അസോസിയേഷന്റെ കീഴിൽ വൃക്ഷ തൈകൾ നടുകയും കൂടാതെ പരിസ്ഥിതി ബോധവത്കരണവും നടത്തി. കുട്ടികൾക്ക് പരിസ്ഥിതി ദിന ക്വിസും,പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു.കൂടാതെ സ്കൂളിന് കോട്ടക്കൽ ആര്യ വൈദ്യ ശാലയുടെ കീഴിൽ സ്കൂളിന് ഔഷധ സസ്യങ്ങൾ നൽകുകയും ചെയ്തു


സ്കൂളിന് ഔഷധ സസ്യ വിതരണം